മൂക്കിന് മുകളിലെ കറുത്ത പാടുകളും മാറ്റി മൂക്ക് സോഫ്റ്റ് ആവാനും ഒറ്റതവണ ഇങ്ങനെ ചെയ്താൽ മതി

ഇന്നത്തെ വീഡിയോയിൽ മൂക്കിൽ ഉള്ള നമ്മുടെ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ പോകാനുള്ള എളുപ്പ മാർഗത്തെ കുറിച്ചാണ് പറഞ്ഞുതരുന്നത്. അതിനായി കുറച്ച് പഞ്ചസാര എടുത്ത് അതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് അതിലേക്ക് കടലമാവും കൂടി ചേർക്കുക. അതുപോലെതന്നെ ഇതിലേക്ക് വേണമെങ്കിൽ നമുക്ക് റോസ് വാട്ടർ ഓ അല്ലെങ്കിൽ പശുവിൻ പാൽ ഓ കൂടി ചേർക്കാവുന്നതാണ്.

അതിനുശേഷം നന്നായി മിക്സ് ചെയ്തു മൂക്കി മൂക്ക് മേൽ മസാജ് ചെയ്ത് കട്ടിക്ക് പുരട്ടാവുന്നതാണ്. 30 മിനിറ്റിനുശേഷം ഈ മിശ്രിതം നമുക്ക് കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നതുവഴി നിറം വർദ്ധിക്കാനും സ്കിൻ സോഫ്റ്റ് ആകാനും സഹായിക്കുന്നു.

Today’s video tells us about the easiest way to get our blackheads and whiteheads in the nose. Take some sugar and add a spoon fulofen to it. Similarly, we can add rose water or cow’s milk to it. Then mix well and massage your nose and apply it on the nose. We’ll wash the mixture after 30 minutes. This helps to increase color and skin softness.

Leave A Reply

Your email address will not be published.