തൻറെ മരുമകളെ ജീവിതസഖിയാക്കി അമ്മായച്ഛൻ…ആശീർ വദിച്ച് ബന്ധുക്കളും നാട്ടുകാരും… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

മകൻറെ മരണത്തെതുടർന്ന് തനിച്ചായ മരുമകളെ വിവാഹം ചെയ്ത ഭർത്തൃപിതാവ്. ചത്തീസ്ഗഡിലെ ബിലാസ്പൂർ ലാന് വിചിത്രമായ സംഭവം അരങ്ങേറിയത്. 22 കാരിയായ പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തിക്കൊടുത്തത്. വിധവയായ ആർത്തിയുടെ കഴുത്തിൽ ഭർത്താവിനെ പിതാവായ കൃഷ്ണ സിംഗ് രജപുത്ത് എന്ന മധ്യവയസ്കൻ വിവാഹം കഴിക്കുകയായിരുന്നു. കോവിഡ പശ്ചാത്തലത്തിൽ പൂർണ നിയന്ത്രണം പാലിച്ചയിരുന്നു വിവാഹം.

കൃഷ്ണ സിംഗ് രജപുത് ൻറെ മകൻ ഗൗതം സിംഗ് ആർത്തിയും ആയുള്ള വിവാഹം 2016 ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് ആർത്തിക്ക് 18 വയസ്സായിരുന്നു. തുടർന്ന് 2018 ഗൗതം സിംഗ് മരണപ്പെട്ടു.വിവാഹം കഴിഞ്ഞ് 2 വർഷം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. ഗൗതം സിംഗ് മരണപ്പെട്ട അതിനുശേഷം ആർത്തി ഭർതൃ പിതാവിൻറെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞത്.എന്നാല് യുവതിയുടെ ഭാവി ജീവിതത്തിലെ ആശങ്ക അറിയിച്ചതിനെത്തുടർന്നാണ് മറ്റൊരു വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചത്. ഇവർ ഉൾപ്പെടുന്ന രജപുത്ര മഹാസഭയുടെ സഭാംഗങ്ങൾ യുവതിയുടെ ജീവിതത്തിൽ ആശങ്ക അറിയിച്ചതിനെത്തുടർന്നാണ് ഇവരുടെ വിവാഹകാര്യത്തിൽ തീരുമാനം ആയത്.

ആർത്തിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ സമുദായത്തിൽ ആരംഭിച്ചുകഴിഞ്ഞു. വിധവയായ സ്ത്രീക്ക് വിവാഹം കഴിക്കാമെന്ന ആചാരം പിന്തുടരുന്ന സമുദായം ആയിരുന്നു അവരുടേത്. ചർച്ചകൾ നടക്കുന്നതിനിടെ ആർത്തിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ഭർതൃപിതാവ് അറിയിക്കുകയായിരുന്നു. ഭർതൃ പിതാവ് വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അറിയിച്ചതിനെതുടർന്ന് സമുദായ അംഗങ്ങൾ ആർത്തിയോടെ അഭിപ്രായം ചോദിച്ചു.

ആർത്തിയും വിവാഹത്തിന് സമ്മതം മൂളിയ തോടെ… സമുദായ അംഗങ്ങളുടെ നേതൃത്വത്തിൽ ആചാരപ്രകാരമുള്ള വിവാഹം നടക്കുകയായിരുന്നു. കോവിഡ മാനദണ്ഡങ്ങൾ നടക്കുന്നതിനാൽ വളരെ ചുരുക്കി ആയിരുന്നു വിവാഹ ആഘോഷങ്ങൾ നടന്നത്. ബന്ധുക്കളും കുറച്ച് നാട്ടുകാരും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.