വീട്ടിലെ മിക്സി പളപള വെട്ടിതിളങ്ങും ഇങ്ങനെ ചെയ്താൽ വീഡിയോ കാണാം

ഇന്നത്തെ വീഡിയോയിൽ മിക്സിയുടെ ജാർ വെട്ടിത്തിളങ്ങാൻ ഉള്ള മാർഗ്ഗത്തെ കുറിച്ചാണ് പറഞ്ഞു തരുന്നത്. മിക്സിയുടെ ജാർ ഉൾഭാഗത്തും അടിഭാഗത്തും ധാരാളം ചളി ഉണ്ടാകും. ഇത് ക്ലീൻ ചെയ്യാനുള്ള മാർഗമാണ് ഇന്ന് പറഞ്ഞു തരുന്നത്.

അതിനായി നമുക്ക് വേണ്ടത് വിനാഗിരിയും ഉപ്പും ആണ്. മിക്സി കമിഴ്ത്തി വെച്ച് അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് കൊടുത്തതിനു ശേഷം ഇതിലേക്ക് കുറച്ച് ഉപ്പും കൂടി ഇട്ടു കൊടുത്തു 10 മിനിറ്റ് ഇങ്ങനെ തന്നെ വയ്ക്കുക. അതിനുശേഷം ബ്രഷ് എടുത്ത് ജാർനന്നായി ഉരച്ച് കഴിക്കാവുന്നതാണ്.

Today’s video tells us about the way to shine the jar of mixy. The jar of the mixer is plentiful in the inside and bottom of the mixer. Today, i’m telling you the way to clean it up. For that we need vinegar and salt. Mix it, add some vinegar and add some salt to it and leave it on for 10 minutes. Then you can take a brush and scrub the jar.

Leave A Reply

Your email address will not be published.