കറ്റാർവാഴ കൊണ്ട് ഒരു സോപ്പ് .

ഹലോ മൈ ഡിയർ ഫ്രണ്ട്സ് വെൽക്കം ടു വിജയ മീഡിയ. കറ്റാർവാഴ കൊണ്ട് നമുക്ക് മിനിറ്റുകൾക്കുള്ളിൽ ഒരു സോപ്പ് ഉണ്ടാക്കാം. നമുക്കെല്ലാവർക്കും കറ്റാർവാഴയുടെ ഗുണങ്ങൾ അറിയാം. ആ കറ്റാർവാഴയുടെ ഗുണങ്ങൾ എല്ലാം അടങ്ങി കൊണ്ടാണ് ഈ ഒരു സോപ്പ് നമ്മൾ ഉണ്ടാക്കുന്നത്. നമ്മുടെ സ്കിൻ നന്നായിട്ട് ഗ്ലോ ആവാനും സ്കിൻ വൈറ്റിനിങ്നും കറ്റാർവാഴ നമ്മളെ സഹായിക്കും.

സോപ്പ് ഉണ്ടാകാനുള്ള ഫസ്റ്റ് സ്റ്റെപ്പ് കറ്റാർവാഴ കട്ട് ചെയ്ത് എടുക്കുക എന്നതാണ്. എന്നിട്ട് അതിൻറെ സൈഡ് എല്ലാം കട്ട് ചെയ്തിട്ട് അതിൻറെ ജെല്ല് മാത്രം എടുക്കുക. കറ്റാർവാഴയുടെ ജെൽ മാത്രം എടുത്തിട്ട് അത് ഒരു മിക്സി ലേക്ക് മാറ്റണം. അത് മിക്സിയിലിട്ട് നന്നായി ബ്ലെൻഡ് ചെയ്തിട്ട് ഒരു പാത്രത്തിലേക്ക് മാറ്റണം. അടുത്തതായി ഇതിലേക്ക് ആഡ് ചെയ്യേണ്ടത് സോപ്പ് ബേസ് ആണ്. ഇത് കടയിൽ നിന്നും വാങ്ങിക്കാൻ കിട്ടും ഏകദേശം ഒരു 299 രൂപ ആകും.

ആ സോപ്പ് ബേസ് എന്നിട്ട് ഓരോ ചെറിയ പീസ് ആയി മുറിച്ചെടുക്കണം. അടുത്ത സ്റ്റെപ്പ് എന്നുവച്ചാൽ ആ കട്ട് ചെയ്ത സോപ്പ് ബേസ് ഡബിൾ ബോയിൽ മെത്തേഡ് ഉപയോഗിച്ച് മെൽറ്റ് ചെയ്തെടുക്കുക എന്നതാണ്. സോപ്പ് ബേസ് നന്നായി മെൽറ്റ് ആയ ശേഷം അതിലേക്ക് നമ്മൾ ബ്ലെൻഡ് ചെയ്തു വച്ച കറ്റാർവാഴ ജെൽ ആഡ് ചെയ്യുക. അതിലേക്ക് രണ്ടുതുള്ളി ഗ്രീൻ കളർ ഫുഡ് കളറും ആഡ് ചെയ്യുക. ബാക്കി പ്രോസസ് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക. ഈയൊരു മെത്തേഡ്ലൂടെ നമുക്ക് വളരെ ഈസിയായി കറ്റാർവാഴ സോപ്പ് ഉണ്ടാക്കാം.