ഇനി സുഖമായി ഉറങ്ങാം ഒരു ഡ്രിങ്ക് മതി. രാത്രിയായാലും ഉറങ്ങാൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾ തീർച്ചയായും ഇത് കാണുക..

ഹലോ ഫ്രണ്ട്സ് വെൽക്കം ടു മീഡിയ.നമ്മുടെ ഇന്നത്തെ ടിപ്പ് തീർച്ചയായും ഉറക്കം കുറവുള്ളവർ അറിയേണ്ടതാണ്.ഈ പറയുന്ന ഒരു ഗ്ലാസ് വെള്ളം കുടിച്ചു കഴിഞ്ഞാൽ പെട്ടെന്നുതന്നെ നിങ്ങൾക്ക് ഉറക്കം ലഭിക്കും .ഒരുപാട് ആളുകളുണ്ട് രാത്രിയിൽ എല്ലാ ജോലികളും കഴിഞ്ഞ് ഉറങ്ങാൻ കിടന്നാൽ തീരെ ഉറക്കം കിട്ടാതെ കിടക്കുന്നവർ .അങ്ങനെ ഉറങ്ങാൻ പറ്റാത്തത് ആയിട്ടുള്ള ആളുകൾക്ക് വേണ്ടിയാണ് നമ്മുടെ ഇന്നത്തെ ടിപ്പ്.

ഈ ഡ്രിങ്ക് തയ്യാറാക്കാനുള്ള വിധം രണ്ട് ഗ്ലാസ് വെള്ളം പാത്രത്തിൽ ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക.ഒരു ദിവസം ഒരു രാത്രിയിലേക്ക് കുടിക്കാൻ പാകത്തിനുള്ള വെള്ളമാണ് എടുക്കേണ്ടത്.ഉലുവ ഇട്ട് കൊടുത്തതിനു ശേഷം ഈ വെള്ളം നന്നായി വെട്ടി തിളയ്ക്കാൻ സമയം കൊടുക്കുക.ഉലുവ വെള്ളം തിളച്ചതിനുശേഷം ഗ്ലാസ്സിലേക്ക് മാറ്റുക.

ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് ഈ വെള്ളം കുടിക്കുക. ഉലുവ വെള്ളം കുടിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വേറൊരു ടിപ്പ് ഉണ്ട്. അതിനായി ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് രണ്ട് ചെറിയ ഉള്ളി എടുത്ത് വായിൽ ഇട്ട് നല്ലപോലെ ചവച്ച് കഴിച്ചാൽ മതി. ബാക്കി അറിയുന്നതിന് വേണ്ടി താഴെ കാണുന്ന വീഡിയോ കാണുക..

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.