എലി ശല്യം ഒഴിവാക്കാം. ഇനി വർഷങ്ങൾ കഴിഞ്ഞാലും എലി നിങ്ങളുടെ പറമ്പിൽ വരില്ല

എലികൾ നമ്മുടെ വീടുകളിൽ പല രീതിയിലാണ് നാശം വിതയ്ക്കുന്നത് .വീടുകളിൽ മാത്രമല്ല അല്ല നമ്മുടെ കാറുകളിൽ ആയാലും. എല്ലാവർക്കും എലിയെ കൊണ്ടുള്ള ശല്യം വളരെയധികമാണ്. കാറിൻറെ സീറ്റ് കീറുക, ഇലക്ട്രിക് വയർ കടിച്ചു മുറുക്കിക എന്നിങ്ങനെ പല തരത്തിൽ .എലികളുടെ ശല്യം എങ്ങനെ കുറയ്ക്കാം എന്നാണ് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്.

എലികളെ നമ്മുടെ വീടിൻറെ പരിസരത്തുനിന്നും ഓടിക്കാൻ നമുക്ക് വെറുമൊരു തക്കാളിയോ അല്ലെങ്കിൽ ഒരു കാരറ്റ് മതി.ഒരു തക്കാളി എടുക്കുക അത് രണ്ടായി മുറിക്കുക എന്നിട്ട് ആ മുറിച്ച ഭാഗത്ത് വീട്ടിൽ ഉപയോഗിക്കുന്ന നല്ല എരിവുള്ള മുളകുപൊടി ഇടുക. എന്നിട്ട് അതിലേക്ക് നല്ല മധുരമുള്ള ശർക്കര കൂടി ഇട്ടു കൊടുക്കുക .അതിനുശേഷം ആ തക്കാളി എലിയുടെ ശല്യം ഉള്ള സ്ഥലത്ത് കൊണ്ട് വെക്കുക.

ഇത് എലി കഴിച്ചാൽ പിന്നെ ആ പരിസരത്ത് എലി വരില്ല. കാരറ്റ് ഉപയോഗിച്ചുകൊണ്ടും നമുക്ക് എലിശല്യം ഇല്ലാതാക്കാം . അതിനായി കാരറ്റ് അരിഞ്ഞ് ചെറിയ കഷണങ്ങളാക്കി, അതിലേക്ക് മുളകുപൊടിയും നല്ല മധുരമുള്ള ശർക്കരയും വച്ച് എലിശല്യം ഉള്ള സ്ഥലത്ത് വയ്ക്കുക. എലി ഇത് കഴിച്ചാൽ പിന്നീട് ആ പരിസരത്തേക്ക് വരില്ല .എലിശല്യം കൊണ്ട് കഷ്ടപ്പെടുന്നവർ ഈ ടിപ്പ് ട്രൈ ചെയ്തു നോക്കുക. മുഴുവനായ വിശദാംശങ്ങൾ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ മുഴുവനായി കാണുക.