ചുമയും ജലദോഷവും നിമിഷനേരംകൊണ്ട് മാറ്റിയെടുക്കാം ഈ കാപ്പി ഉണ്ടാക്കി കുടിക്കൂ

ഇന്നത്തെ വീഡിയോയിൽ ചുക്ക് കാപ്പി കുടിച്ച് ചുമയും ജലദോഷവും നിമിഷങ്ങൾകൊണ്ട് മാറ്റാനുള്ള എളുപ്പമാർഗം കുറിച്ചാണ് പറഞ്ഞു തരുന്നത്. അതിനായി നമുക്ക് വേണ്ടത് കുരുമുളകുപൊടി, ശർക്കര, തുളസി, ചുക്ക് പൊടിച്ചത്, പനികൂർക്ക ഇവ നന്നായി വെള്ളത്തിലിട്ടു വെട്ടി തിളപ്പികേണ്ടതാണ്.

പനിക്കൂർക്കയും തുളസിയും ചുമ മാറാൻ വളരെ നല്ലതാണ്. അതുപോലെതന്നെ കുരുമുളക്, ചുക്ക് എന്നിവയും ചുമ മാറാൻ സഹായിക്കും. ഇത് തിളച്ചുവരുമ്പോൾ ഇതിലേക്ക് കാപ്പിപ്പൊടി കൂടി ഇടുന്നത് വഴി ഇത് ചുക്ക് കാപ്പി ആവുന്നതാണ്.

Today’s video tells us about the easiest way to get rid of cough and cold in seconds by drinking chuck coffee. For this we need pepper powder, sugar, tulsi, chuck powder and panikurka to be thoroughly boiled in water. Panikurka and Tulsi are very good for coughing. Pepper and chuck can also help in coughing. When it boils, it is chuck coffee by adding coffee powder to it.

Leave A Reply

Your email address will not be published.