ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ വരെ പൊട്ടിക്കരഞ്ഞുപോയി… വൈറൽ ചിത്രത്തിന് പിന്നിലെ സത്യം… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് ഒരു വലിയ സങ്കടം തന്നെയായിരിക്കും.എന്നാല് മൃഗങ്ങളുടെ കാര്യമോ? മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ് എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ ചിത്രം. ആ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞുപോയി. എന്താണ് സംഭവിച്ചതെന്ന് അല്ലേ…

കോംഗോയിലെ നാഷണൽ പാർക്കിലാണ് സംഭവം. കാട്ടു കൊള്ളക്കാരിൽ നിന്നും രക്ഷിച്ചെടുത്ത 8000 ഗൊറില്ല കൾ ആണ് ഇവിടെയുള്ളത്. അവിടുത്തെ ജീവനക്കാരനായ പാട്രിക് ഗൊറില്ല കളെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ ആണ് പരിപാലിക്കുന്നത്. അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണ് നനയ്ക്കുന്നത്.ഒരു ഗോറില്ല യുടെ അച്ഛനും അമ്മയും മരിച്ചുപോയി.

അച്ഛനമ്മമാരുടെ മൃതദേഹം നോക്കി കരയുന്ന കുഞ്ഞു ഗോറില്ല യെ ആശ്വസിപ്പിക്കുന്ന പാട്രിക്കിന് ചിത്രങ്ങൾ ആരുടേയും കണ്ണ് നനയ്ക്കും. കരഞ്ഞുകൊണ്ട് കെട്ടിപിടിച്ചു നിന്ന പാട്രിക്കിന് യും കുഞ്ഞു ഗോറില്ല യുടെയും ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ വരെ കരഞ്ഞുപോയി. പാട്രിക് ഒരു വലിയ മനസ്സിന് ഉടമയാണ്. ആ കുഞ്ഞ് ഗോറില്ലയെ സമാധാനിപ്പിക്കാൻ കാണിച്ച മനസ്സ് എത്ര പ്രശംസിച്ചാലും മതിയാവില്ല.