രണ്ടു മിനിറ്റിൽ വെളുക്കാം ബ്യൂട്ടി പാർലറിൽ പോകാതെ അഞ്ചു പൈസ കളയുകയും വേണ്ട

ഇന്നത്തെ വീഡിയോയിൽ ബ്യൂട്ടി പാർലറിൽ പോകാതെ രണ്ട് മിനിറ്റ് കൊണ്ട് വെളുക്കാൻ ഉള്ള എളുപ്പ മാർഗത്തെ കുറിച്ചാണ് പറഞ്ഞു തരുന്നത്. അതിനായി നമ്മൾ ചെയ്യേണ്ടത് കുറച്ച് അരിപ്പൊടി എടുത്തു മിക്സിയുടെ ജാറിലേക്ക് ഇടുക.

അതിനു ശേഷം തക്കാളി ചെറുതാക്കി നുറുക്കി ഇതിലേക്ക് ഇടുക. കുറച്ചു തൈര് കൂടി ഇതിലേക്ക് ചേർക്കുന്നത് വളരെ നല്ലതാണ്. അത് മുഖത്തെ പരുപരുപ്പ് മാറാനും തിളക്കം കൂട്ടാനും സഹായിക്കും. ഇവ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതിനുശേഷം ചർമത്തിൽ എവിടെവേണമെങ്കിലും പുരട്ടാവുന്നതാണ്.

Today’s video tells you about the easiest way to get white in two minutes without going to the beauty parlor. All we have to do is take some flour and put it in the jar of the mixer. Then, chop the tomatoes and add them. It is good to add some more curd to it. It helps to relieve the coarseness and shine of the face. They can be grinded and pasted into a paste and then applied anywhere on the skin.

Leave A Reply

Your email address will not be published.