ഈ ആഴ്ച നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ജോലി ഒഴിവുകൾ… വീട്ടിലിരുന്നു നേടാം ജോലികൾ… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

ഈ ആഴ്ച നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്ന സെൻട്രൽ ഗവൺമെൻറിൻറെയും സ്റ്റേറ്റ് ഗവൺമെൻറിൻറെയും സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അപ്പോഴും നിരവധി അവസരങ്ങൾ ഉണ്ട്. അപ്പോ അതിലേക്ക് പലർക്കും പലതും മിസ്സ് ആയിട്ടുണ്ടാവും. അപ്പോ ഇതിലേക്ക് ഓഫ്‌ലൈൻ ആയിട്ടും ഓൺലൈൻ ആയിട്ടും അപേക്ഷിക്കേണ്ട അവസരങ്ങൾ ഉണ്ട്. ഇരുപതിനായിരത്തിലധികം ജോലി വേക്കൻസികൾ ഉള്ള അവസരങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. തീർച്ചയായും ഇത് നല്ലൊരു അവസരം തന്നെ ആയിരിക്കും.

അപ്പോൾ താല്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപ്പോൾ ഇതിനെ വിശദമായ ഡീറ്റെയിൽസ് നമുക്കൊന്ന് പരിശോധിക്കാം… അപ്പോൾ ഈ ആഴ്ച നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്ന സെൻട്രൽ ഗവൺമെൻറിൻറെ യും സ്റ്റേറ്റ് ഗവൺമെൻറിൻറെ യും പൊതുമേഖലാസ്ഥാപനങ്ങൾ ലേക്ക് അവസരങ്ങൾ നോക്കുകയാണെങ്കിൽ പലർക്കും പലതും മിസ്സ് ആയിട്ടുണ്ടാവും. അപ്പോൾ ഇതിൻറെ വിശദമായ ഡീറ്റെയിൽസ് താഴെ കൊടുക്കുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി അസിസ്റ്റൻറ്, അസിസ്റ്റൻറ് വാർഡൻ, സ്റ്റെനോഗ്രാഫർ ഗ്രേഡ് ത്രീ, നേഴ്സ്, ജൂനിയർ അസിസ്റ്റൻറ്, തുടങ്ങിയ ഒഴിവുകളിലേക്ക് 24 ഓളം വേക്കൻസികൾ ഉണ്ട്.

പ്ലസ് ടു പാസ് ആയിട്ടുള്ള വർക്കും അതുപോലെ ഗ്രാജുവേറ്റ് ആയവർക്കും അപേക്ഷിക്കാവുന്നതാണ്. 10 1 2022 വരെ നിങ്ങൾക്ക് ഇത് ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. പിന്നെ വരുന്നത് മിനിസ്ട്രി ഓഫ് ഡിഫൻസിനെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ആയിട്ടാണ് ആർട്ടിലറി സെൻറർ നാസിക്. ഇതിൽ ലോവർ ഡിവിഷൻ ക്ലർക്ക് ഉണ്ട്, മോഡൽ മേക്കർ ഉണ്ട്, കാർപെൻഡർ, ഫയർമാൻ, കുക്ക്… തുടങ്ങിയ ഒഴിവുകളിലേക്ക് ആയി 107 വേക്കൻസികൾ ഉണ്ട്. ഇതിലേക്കുള്ള കോളിഫിക്കേഷൻ എന്നുപറയുന്നത് പാസ്സ് അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി തുടങ്ങിയ ആളുകൾക്ക് ഇതിലേക്ക് അപ്ലൈ ചെയ്യാൻ സാധിക്കും.

21 1 2022 ആണ് അപ്ലൈ ചെയ്യേണ്ട അവസാന തീയതി. ഇതിലേക്ക് അപ്ലൈ ചെയ്യാൻ ആയിട്ട് ഇതിന് അപ്ലിക്കേഷൻ ഫോമ് ഡീറ്റെയിൽസ് എല്ലാം താഴെ കൊടുക്കുന്നുണ്ട്. പിന്നെ കിൻഫ്ര യിൽ ജോലി ഒഴിവ് വന്നിട്ടുണ്ട്. മൂന്ന് വേക്കൻസികൾ ആണ് ഇപ്പോൾ നിലവിലുള്ളത്. പിന്നെ അതുപോലെ ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി അവസരം ഉണ്ട്. 63 ഓളം വേക്കൻസികൾ ഉണ്ട്. പ്ലസ് ടു പാസ് അല്ലെങ്കിൽ ഡിഗ്രി കോളിഫിക്കേഷൻ. അതുപോലെ കേരള സ്റ്റേറ്റ് വുമൺസ് ഡെവലപ്മെൻറ് കോർപറേഷൻ ഇലും ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. പ്ലസ് ടു ക്വാളിഫൈഡ് ആയിട്ടുള്ള ആളുകൾക്ക് അവസരം. 28 12 2021 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.