മൂന്നു മിനിറ്റ് കൊണ്ട് മരവിപ്പ് കാലിലെ തരിപ്പ് വേദനയൊക്കെ പമ്പ കടക്കും

ഇന്നത്തെ വീഡിയോയിൽ കൈ കാൽ തരിപ്പ്, മരവിപ്പ്, വേദന ഒക്കെ ഒറ്റയടിക്കു മാറാനുള്ള എളുപ്പ മാർഗത്തെ കുറിച്ചാണ് പറഞ്ഞു പറഞ്ഞു തരുന്നത്. ഇത് രാവിലെ എഴുന്നേറ്റ് ഉടനെയും രാത്രി ഭക്ഷണശേഷവും ആണ് കുടിക്കേണ്ടത്.

അതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ 3 ഗ്രാമ്പൂ ഇട്ട് നന്നായി വെട്ടി തിളപ്പിക്കുക. ജോയിൻറ് വേദനകൾ, മുട്ടുവേദന, വാത രോഗം എന്നിവ മാറ്റാനുള്ള കഴിവ് ഗ്രാമ്പുവിന് ഉണ്ട്. ഗ്രാമ്പു ഇട്ട വെള്ളം നമ്മൾ കുടിക്കുന്നത് വഴി എല്ലാ വേദനകൾക്കും ശമനം കിട്ടുന്നതാണ്. അതുപോലെ ഗ്രാമ്പു ഓയിൽ ശരീരത്തിൽ പുരട്ടുന്നതും വളരെ നല്ലതാണ്.

Today’s video tells us about the easiest way to get rid of hand tingling, numbness, and pain at once. It should be drinked immediately after waking up in the morning and after dinner. Add 3 cloves in a glass of water and boil it well. Gramhas the ability to relieve joint pains, knee pain and rheumatoid arthritis. Drinking water with gram sprinkle salvage soothes all pain. It is also good to apply gram oil on the body.

Leave a Comment

Your email address will not be published. Required fields are marked *