ഇനി മുടി ഇല്ല എന്ന് പറഞ്ഞത് നിങ്ങളെ ആരും കളിയാക്കില്ല .ഏറ്റവും നീളവും ഉള്ളും ഉള്ള മുടിയുടെ രഹസ്യ കൂട്ട്.

വെൽക്കം ബാക്ക് ടു മൈ ചാനൽ അപ്പോൾ നമ്മൾ കുറച്ചുദിവസമായി അല്ലേ നേരിട്ട് കണ്ടിട്ട്.അപ്പോൾ നമ്മുടെ എണ്ണയുടെ ഭയങ്കരമായ തിരക്കിൽ പെട്ടു പോയി അതുകൊണ്ടാണ് ഞാൻ ഷോട്ട് വീഡിയോ ചെയ്തത്. നമുക്ക് ഒരുപാട് ഓഡിയോസ് വന്നിട്ട് ഹാൻഡിൽ ചെയ്യാൻ പറ്റാതെ പോയി. അതുകൊണ്ടാണ് ഞാൻ ഷോർട്ട് വീഡിയോസ് ഒക്കെ ചെയ്തിട്ട് ബാക്കിയുള്ള സമയം മുഴുവൻ നമ്മുടെ എണ്ണയുടെ കാര്യത്തിന് വേണ്ടി മാറ്റിവെച്ചേക്കായിരുന്നു.അപ്പോൾ കുറച്ചൊന്നു ട്രാക്കിൽ ആയി കുറച്ച് ഒന്നു ശരിയായി. അപ്പൊ അതുകൊണ്ടാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത് ഒരു അടിപൊളി വീഡിയോ ആയിട്ടാണ്.

അപ്പോൾ നമ്മുടെ മുടി നന്നായി വളരുവാനും നന്നായി ഹെയർ ഗ്രോത്ത്ഉ ണ്ടാവാനും നല്ല പട്ടുപോലെ നന്നായി തിളങ്ങുന്ന നല്ല സിൽക്കി ഹെയർ ആയിട്ടുള്ള ഹെയർ കിട്ടാനും. ഇപ്പോൾ ഒരുപാട് ആളുകളുടെ പ്രശ്നമാണ് ചകിരി പോലുള്ള മുടി എന്നത്. ഭയങ്കരമായിട്ട് ചകിരി നാര് പോലെ നന്നായി പരുപരുത്ത മുടി. മുടി ചീകുമ്പോൾ പൊട്ടി പോകുന്നു.അങ്ങനെയുള്ള മുടി. അതൊക്കെ മാറ്റിയിട്ട്നല്ല സ്മൂത്ത് ആൻഡ് സോഫ്റ്റ് സിൽക്കി ആയിട്ടുള്ള ഹെയർ കിട്ടാനും ഒപ്പം തന്നെ മുടി നന്നായി വളരാനും ഉള്ള ഒരു അടിപൊളി റെമഡി ആണ്.

മുടി നന്നായി നീളം വയ്ക്കുവാനും നല്ല ഉള്ള് വെക്കുവാനും ഉള്ള നല്ലൊരു അടിപൊളി റെമഡി.ഇത് നമ്മുടെ ലോകത്തിലെ ഏറ്റവും മുടി കൂടുതൽ ഉള്ള സ്ത്രീകളുടെ അതായത് യാമ സ്ത്രീകളുടെ എന്നു പറയുന്നത്.അപ്പോൾ അവരുടെ ഒരു അടിപൊളി remedy ആണ്ഞാ ൻ നിങ്ങൾക്ക് ഇന്ന്ഷെയർ ചെയ്യുന്നത് .ഒരു വെറൈറ്റി വീഡിയോ. ഇതിനു മുൻപ് ഞാൻ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്.അപ്പോൾ കുറെ പേർക്ക് അത് അറിയാം. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.