വെളുത്ത മുടി വേരോടെ കറുപ്പിക്കും മാജിക് നാലു മണിക്കൂറിൽ.

ഹായ് ഹലോ വെൽക്കം ബാക്ക് ടു മൈ ചാനൽ.അപ്പോൾ നമുക്ക് ഇന്ന് ഒരു അടിപൊളി ഹെയർ പേക്കാണ്.ഹെയർ പെറ്റ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഹെയർഡൈ ആണ് കേട്ടോ.ഒരു നാച്ചുറൽ ഹെയർ ഡൈ ആണ്.അതായത് കെമിക്കൽ ഒന്നും ചേരാത്ത ഒരു ഇൻസ്റ്റൻറ് ആയിട്ടുള്ള ഹെയർ ഡൈ. ഒറ്റ ദിവസം കൊണ്ട് തന്നെ നമ്മുടെ വെളുത്ത മുടി എല്ലാം തന്നെ കറുപ്പ് ആക്കിമാറ്റുന്ന ഒരു മാജിക് റെമഡി ആണ് ഞാൻ നിങ്ങൾക്ക് ഷെയർ ചെയ്യുന്നത്. അപ്പോൾ ആദ്യം തന്നെ വേണ്ടത് ഞാൻ ഒരു പാത്രം വെച്ചിട്ടുണ്ട്. അതിൽ ആദ്യം തന്നെ നമുക്ക് വേണ്ടത് നീലാംബരി പൗട്ടർ ആണ്.

അപ്പോൾ ഞാൻ ഇവിടെ എടുത്തിരിക്കുന്നത് ഫാബ് എന്ന് പേരുള്ള ഒരു നീലാംബരി പൗഡർ ആണ്. നീലാംബരി പൗഡർ ഞാൻ അവിടെ കുറച്ച് ആണ് സ്റ്റോർ ചെയ്യാറുള്ളത്.നീലാംബരി പൗഡർ ഞാൻ ഇവിടെ കുറച്ച് മാത്രമാണ് ഉപയോഗിക്കാറുള്ളത് . പാക്ന് വേണ്ടി മാത്രമായിട്ട് ആണ് ഞാൻ ഉപയോഗിക്കാറുള്ളത്.കുറച്ച് മാത്രമാണ് ഞാൻ എടുത്തിട്ടുള്ളത് അത് 50 ഗ്രാം മാത്രമാണ് ഞാൻ എടുത്തിട്ടുള്ളത്.ഇത് യൂസ് ചെയ്യുന്ന വിധം ഒക്കെ അവര് ഇതിൽ പറഞ്ഞിട്ടുണ്ട് ഉണ്ട്. കടുപ്പിച്ച് തുറപ്പിച്ച കട്ടൻ ചായയുടെ മട്ട് മാറിയതിനുശേഷം അതിലൂടെ നീലാംബരി കുഴമ്പുരൂപത്തിലാക്കി തേച്ചുപിടിപ്പിക്കുക എന്നുള്ളതാണ് ഇതിൽ പറഞ്ഞിട്ടുള്ളത്.

ഇത് ഒരു പ്രാവശ്യം റിസൾട്ട് കിട്ടിയില്ലെങ്കിൽ കണ്ടിന്യൂസ് ആയിട്ട് മൂന്നുപ്രാവശ്യം യൂസ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്.നീലാംബരി ഉപയോഗിക്കുന്നതിനെ തലേദിവസം ഹെന്ന ഉപയോഗിക്കണമെന്ന് ഇതിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത് നല്ലൊരു പാക്കേജിൽ ആണ് ഇത് വരുന്നത്. അപ്പോൾ ഇതാണ് നമുക്ക് ആദ്യമായി വേണ്ടത് രണ്ടാമതായി വേണ്ടത് ഹെന്ന പൗഡർ ആണ്.അപ്പോൾ ഞാൻ ഒരു വലിയ പാക്കറ്റിൽ തന്നെയാണ് എടുത്തിട്ടുള്ളത് ഹെന്ന പൗഡർ.അപ്പോൾ ഈ രണ്ടു കാര്യങ്ങളാണ് നമുക്ക് ഇന്ന് വേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.


നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.