ഒരു തണ്ട് മതി ഒരായിരം കറ്റാർവാഴ തൈകളുണ്ടാക്കി എടുക്കാൻ.

ഹായ് ഹലോ വെൽക്കം ബാക്ക് ടു മൈ ചാനൽ. അപ്പോൾ നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും. ഞാൻ എന്താ ഈ കാർഡിന് നടുവിലൊക്കെ വന്നിരിക്കുന്നത് എന്ന് .ഇന്ന് ഞാൻ ഓർത്തു എൻറെ കുറച്ചു കറ്റാർവാഴകൾ അത് നിങ്ങൾക്ക് ഞാനെങ്ങനെയാണ് നട്ടു വെച്ചിരിക്കുന്നത് എന്നുള്ളതും എങ്ങനെയാണ് പുതിയൊരു തൈ ഉണ്ടാക്കിയെടുക്കുന്നത് എന്നുള്ളതും നിങ്ങളെ കാണിക്കാം എന്ന് ഓർത്തിട്ടാണ് ഞാനെൻറെ ചെടികളുടെനടുക്ക് ഇരിക്കുന്നത്. ചെടി എന്നായിട്ട് ഒന്നും പറയാനില്ല കറ്റാർവാഴ ആണ് മൊത്തം. നടക്കു വന്നിരിക്കുന്നത് ഇത് മാത്രമല്ല എനിക്ക് വേറെയുമുണ്ട് ഉണ്ട്.

അപ്പോൾ ഉള്ളതിൽ ചട്ടിക്കകത്ത് ഉള്ളതാണ് ഞാൻ ഇപ്പോൾ എടുത്തു വെച്ചിരിക്കുന്നത്.ഇതല്ലാതെ ഗ്രോബാഗിൽ ഞാൻ എടുത്തു വച്ചിട്ടുണ്ട്.അപ്പോൾ അത് ഞാൻ എടുത്തിട്ടില്ല .അപ്പോൾ ഞാൻ ഗ്രോബാഗിന് അകത്തുള്ളത് എടുത്തിട്ടില്ല ചിട്ടികകത്തുള്ളത് മാത്രമാണ് എടുത്തിട്ടുള്ളത് . അപ്പോൾ ഇതാണ് ആണ് ഞാൻ കാണിക്കുന്നത് ഇതെല്ലാം എൻറെ ഫേവറിറ്റ് ആയിട്ടുള്ള ഞാൻ നട്ടുവളർത്തിയിട്ടുള്ളതാണ്. അപ്പോൾ ഞാൻ ഇത് എങ്ങനെയാണ് നട്ടുവളർത്തിയത് എന്നുണ്ടെങ്കിൽ. ഇപ്പോൾ ഞാൻ കടയിൽ നിന്നും ഒരു kattarvazha വാങ്ങിച്ചു ആദ്യം ഞാൻ അങ്ങനെയാണ് വാങ്ങിച്ചത്.

മുൻപ് എൻറെ കയ്യിൽ കറ്റാർവാഴ ഒന്നും ഇരിപ്പുണ്ടായിരുന്നില്ല. കടയിൽ നിന്ന് കറ്റാർവാഴ വാങ്ങിച്ച അതിൽ നിന്നും എനിക്ക് അതിൻറെ പൾപ്പ് എടുക്കാൻ വേണ്ടിയിട്ടാണ് ഞാൻ വാങ്ങിയത്. ഞാനങ്ങനെ അതിൻറെ പൾപ്പ് ഓരോ പീസ് ആയിട്ട് കട്ട് ചെയ്തിട്ട് പിന്നെ അവസാനം അതിൻറെ ഒരു തണ്ട് മാത്രമായി.അതവിടെ ഇപ്പോഴും ഇരിപ്പുണ്ട് കാണിക്കാം. അങ്ങനെ അതിൽ നിന്നും നട്ടുവളർത്തിയത് ആണ് ഇത് പുറകിൽ കാണുന്നതൊക്കെ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.