ഇതുപോലെ ചെയ്തു നോക്കൂ .കൈകാൽ മുട്ടുവേദന ഊര വേദന എന്നിവ മാറ്റുവാൻ.

ഹലോ ഫ്രണ്ട്സ് എല്ലാവർക്കും എൻറെ പുതിയ വീഡിയോയ്ക്ക് സ്വാഗതം. ഇന്നത്തെ നമ്മുടെ കണ്ടൻ്റ് എന്ന് പറയുന്നത് അതായത് നമ്മുടെ കൈ കാൽ മുട്ട് വേദനയ്ക്കും നടുവേദനയ്ക്കും അതായത് ഊര വേദനയും മാറി കിട്ടുന്നതിനുള്ളന്നതാണ്. വളരെ പെട്ടെന്ന് മാറി കിട്ടുന്ന നല്ലൊരു ടിപ്സ് ആണ്. വളരെ സിമ്പിൾ ആണ് ഇത് ആകെ കൂടി നമ്മുടെ വീട്ടുമുറ്റത്തെ കുരുമുളക് ചെടി ഉണ്ടായാൽ മാത്രം മതി.ഇതിനുപകരം നിങ്ങൾക്ക് മറ്റൊരു ഇലയും കൂടി യുസ് ചെയ്യാവുന്നതാണ്. കുരുമുളക് ഇല്ലാത്തവർ നമുക്ക് വയറ്റില എടുക്കാവുന്നതാണ്. രണ്ട് ഇലയ്ക്ക് നല്ലതുപോലെ റിസൾട്ട് കിട്ടാവുന്നതാണ് ഇത്.

അപ്പോ വെറ്റില കിട്ടാത്തത് കുരുമുളകിൻ്റെ ഉപയോഗിച്ച് ചെയ്തുകൊള്ളുക. ഓക്കേ. അപ്പോൾ ആദ്യം നമ്മൾ ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ നന്നായി ഇതേപോലെ കൂഴിയുള്ള ഒരു പാത്രം എടുക്കുക. വെള്ളം ഒന്നില്ലാതെ നന്നായി ഡ്രൈ ആയിരിക്കണം അല്ലെങ്കിൽ എണ്ണ ഒഴിക്കുന്ന സമയത്ത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ ഇതിന് അകത്തോട്ട് ചേർത്ത്കൊടുക്കാൻ പോകുന്നത് എണ്ണ ആണ്. നിങ്ങളുടെ വീട്ടിൽ വെളിച്ചെണ്ണ ആണ് ഉള്ളത് എങ്കിൽ അത് ഉപയോഗിക്കാം അല്ലെങ്കിൽ മുറിവെണ്ണ അതുമല്ലെങ്കിൽ തൈലം ഉപയോഗിക്കാം.യൂസ് ചെയ്യാൻ പറ്റുന്ന എണ്ണ മാത്രം വേണം എന്നേയുള്ളൂ.

ഇത് ഒളിച്ചുവെച്ച ഗ്യാസിൽ വച്ചിട്ട് ജസ്റ്റ് ഒന്ന് ചൂടാക്കി എടുക്കാം. ഒരു അര മിനിറ്റ് ഒക്കെ മതിയാവും അപ്പോൾ തന്നെ എണ്ണ വേഗത്തിൽ തുടങ്ങും. ചൂടാവുന്ന പാകം എന്ന് പറയുന്നത് ഇതുപോലെ ജസ്റ്റ് കുമിള പോലെ വരില്ലേ അതേപോലെ തന്നെ ചെറുതായൊന്ന് പത വരും.അപ്പോൾ ഓഫാക്കുക. ഇപ്പോൾ ഞാൻ ഓഫ് ആക്കിയിട്ടുണ്ട് ഉണ്ട്.ഇത് ഓഫാക്കി അതിനുശേഷം നിങ്ങൾ എന്ത് ചെയ്യണം എന്ന് വെച്ചാൽ . നമ്മൾ എടുത്തു വച്ചിരിക്കുന്ന ഇല അത് ഇതിൽ ഇട്ടു കൊടുക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.