മുടികൊഴിച്ചിലിനുള്ള ട്രീറ്റ്മെൻറ്. അതും സിമ്പിൾ ടിപ്സ്

ഹലോ ഞാൻ സരിത എല്ലാവർക്കും സിംപിൾ ടിപ്സ് മലയാളത്തിലേക്ക് സ്വാഗതം . അപ്പോ നമ്മുടെ ഇന്നത്തെ വീഡിയോ എന്നു വെച്ചിട്ടുണ്ടെങ്കിൽ ഹെയർ ഫോളുമായി റിലേറ്റഡ് ആയിട്ടുള്ള വീഡിയോയാണ്. കാരണം എല്ലാവരും ചോദിക്കുന്നതാണ് ഈ എയർ ഫോൾട്ട് ഉണ്ടാകുന്നത് എങ്ങനെയാണ് . അതു മാത്രമല്ല നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന റെമെഡീസ് എന്തൊക്കെയാണ്ഹെയർ ഫോൾ കണ്ട്രോൾ ചെയ്യാൻ ആയിട്ട് പറ്റുന്നത് എന്നുള്ളത് അത് ഒരുപാട് പേര് ചോദിക്കുന്നുണ്ട്.അതായിപ്പോ നോർമൽ ഒരു ഹൺഡ്രഡ് ആൻഡ് ഫിഫ്റ്റി ഹയർ ഒക്കെ പോവാ എന്ന് വെച്ചാൽ പെർ ഡേ അത്രയും ഹെയർ പോവാൻ വെച്ചിട്ടുണ്ടെങ്കിൽ അതൊക്കെ നോർമൽ റേഞ്ച് ആണെന്നാണ് സ്റ്റഡീസ് പറയുന്നത് അത്.

പക്ഷെ ശരിക്കും പറഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് പേടിയാ എന്നുള്ളത് അതായത് ഇപ്പോൾ ഫിഫ്റ്റി ട്ടു സിക്സ്റ്റി മുടി പോവാണ് എന്നുണ്ടെങ്കിൽ ഉണ്ടെങ്കിൽ അത് നീളമുള്ള മുടിയാണെങ്കിൽ ഒരുപാട് ഹെയർ പോയി എന്നുള്ള തോന്നൽ നമുക്കുണ്ടാകും.പിന്നെ ഹെയർ ഫോൾ ഉണ്ടാകുമ്പോൾ തന്നെ ആൾക്കാരെ ട്രീറ്റ്മെൻറ് തുടങ്ങും വീട്ടിൽ നമ്മൾ ഹോം റെമെഡീസും കാര്യങ്ങളും ഒക്കെ ചെയ്യും. പക്ഷേ അതിന് മെയ്ൻ ആയിട്ടുള്ള റീസൺ എന്താണെന്നുള്ളത് ഒട്ടുമിക്ക ആൾക്കാർക്കും അറിയില്ല. ഇപ്പോൾ എന്ത് റീസൺ കൊണ്ടാണ് എയർഫോൾ ഉണ്ടാകുന്നത്.

നോർമൽ ഇപ്പോൾ നമ്മുടെ ഹെയർ ഒക്കെ ഇപ്പോൾ വളർന്നുതുടങ്ങി കഴിയുമ്പോൾ ഒരു സൈക്കിൾ കംപ്ലീറ്റ് ആയതിനു ശേഷമാണ് ആണ് ഒരു കംപ്ലീറ്റ് ആയിട്ട് ഹെയർ വളർച്ച ഉണ്ടാക്കും.അതിനുശേഷം മാത്രമേ ഹെയർ ഫൾ ഉണ്ടാവുക എന്നത് ആണ് നോർമലീ.പക്ഷേ അതിനിടയ്ക്ക് വെച്ച് നിങ്ങളുടെ മുടി കൊഴിഞ്ഞു പോവുകയാണെങ്കിൽ അതിന് ഉറപ്പായിട്ടും അതിന് എന്തൊക്കെ റീസൺസ് ഉണ്ട് .അത് നമ്മൾ അന്വേഷിച്ച് കണ്ടെത്തണം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.