പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്… കേന്ദ്ര സർക്കാർ ഓഫീസ് സ്റ്റാഫ് ജോലി ഒഴിവുകൾ… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

മിനിസ്ട്രി ഓഫ് ടെക്സ്റ്റൈൽസ് കീഴിലുള്ള ഗവൺമെൻറ് ഓഫ് ഇന്ത്യ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻസുമായി ഇപ്പോൾ വന്നിട്ടുണ്ട്. അപ്പോൾ നിരവധി തസ്തികകളിലേക്ക് 24 ഓളം ഒഴിവുകളും ആയി അസിസ്റ്റൻറ് ഫിനാൻസ് അക്കൗണ്ട്സ് അതുപോലെ അസിസ്റ്റൻറ് വാർഡൻ, ജൂനിയർ അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ, തുടങ്ങിയ നിരവധി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപ്പോൾ താല്പര്യമുള്ളവർക്ക് തീർച്ചയായും ഇതൊരു നല്ലൊരു അവസരം ആയിരിക്കും. ഇത് ഓഫ് ലൈൻ വഴി തപാൽ മുഖേന ആണ് അപേക്ഷിക്കേണ്ടത്. അപ്പോൾ നമുക്ക് ഇതിൻറെ വിശദാംശങ്ങൾ ഒന്നു പരിശോധിക്കാം… അപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി മിനിസ്ട്രി ഓഫ് ടെക്സ്റ്റൈൽസ് കീഴിലുള്ള ഒരു സ്ഥാപനമാണ്.

അപ്പോൾ ഇതിലേക്ക് നിരവധി നോൺ ടീച്ചിംഗ് പൊസിഷൻ ഇലേക്ക് വേണ്ടിയിട്ട് കോണ്ട്രാക്ട് ബേസ് റിക്രൂട്ട് ചെയ്യുന്നുണ്ട്. 11 12 2021 നാണ് നോട്ടിഫിക്കേഷൻ വന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി 10 1 2022 വരെയാണ്. ജനുവരി 10 വരെ നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കും. ഇതിൻറെ അപ്ലിക്കേഷൻ ഫോം ആൻഡ് ഡീറ്റെയിൽസ് എല്ലാം താഴെ കൊടുക്കുന്നുണ്ട്. ഇപ്പോൾ എല്ലാ ഡീറ്റെയിൽസും നന്നായി മനസ്സിലാക്കിയതിനു ശേഷം മാത്രം അപ്‌ലോഡ് ചെയ്യുക. അപ്പോൾ ഇതിലെ ഉള്ള പോസ്റ്റുകൾ നോക്കുകയാണെങ്കിൽ… അസിസ്റ്റൻറ്, അസിസ്റ്റൻറ് വാർഡൻ, സ്റ്റെനോഗ്രാഫർ ഗ്രേഡ് ത്രീ, നേഴ്സ്, ജൂനിയർ അസിസ്റ്റൻറ്, ലൈബ്രറി അസിസ്റ്റൻറ്, മെഷീൻ മെക്കാനിക്സ് ആൻഡ് ലാബ് അസിസ്റ്റൻറ്. ടോട്ടൽ 24 വേക്കൻസി ഉണ്ട്. സാലറി 25000 മുതൽ 85,500 വരെ ആണ് ഇതിൻറെ ശമ്പളസ്കെയിൽ.

10 1 2022 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. മാക്സിമം ഏജ് ലിമിറ്റ് എന്നുപറയുന്നത് 27 വയസ്സാണ്. എസ് സി എസ് ടി ക്ക് അഞ്ച് വയസ്സിൻ്റേം ഒ ബി സി ക്ക് 3 വയസ്സിൻ്റേം വയസ് ഇളവ് ലഭിക്കുന്നതാണ്. ഇനി ഇതിലേക്കുള്ള കോളിഫിക്കേഷൻ നോക്കുകയാണെങ്കിൽ… അസിസ്റ്റൻറ് അക്കൗണ്ടിലേക്ക് ഡിഗ്രി ഇൻ കൊമേഴ്സ് ആണ് ക്വാളിഫിക്കേഷന് പറഞ്ഞിരിക്കുന്നത്. അസിസ്റ്റൻറ് അഡ്മിൻ ഇലേക്ക് ഏതേലും സബ്ജക്റ്റിൽ ഒരു ഡിഗ്രി ആണ് പറഞ്ഞിരിക്കുന്നത്. അതുപോലെ നിങ്ങൾക്ക് ആവശ്യമായ ആയ മുൻ പരിചയങ്ങളും ഉണ്ടെങ്കിൽ ഒരു പ്രത്യേക പരിഗണന ലഭിക്കുന്നതാണ്.

ഇത് അപേക്ഷിക്കാൻ ആയി അപേക്ഷാഫീസ് ഉണ്ട്. വനിതകൾക്ക് ഫീസില്ല. എസ് സി എസ് ടി പിഡബ്ല്യുഡി എന്നിവർക്കൊന്നും ഫീസില്ല. മറ്റുള്ളവർക്കെല്ലാം 590 രൂപയാണ് അപ്ലിക്കേഷൻ സിഐ വരുന്നത്. അപ്പോൾ ഇത് തപാൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഇതിൻറെ അപ്ലിക്കേഷൻ ഫോം താഴെ കൊടുക്കുന്നുണ്ട്. അപ്പോൾ താല്പര്യമുള്ളവർ തീർച്ചയായിട്ടും അപേക്ഷിക്കുക. കൂടുതൽ പേർക്ക് ഈ വീഡിയോ ഷെയർ ചെയ്തു നൽകുക.