കേന്ദ്രസർക്കാറിന് കീഴിൽ സ്ഥിര ജോലി… മാസശമ്പളം 1,77,500 വരെ… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

കേന്ദ്രസർക്കാറിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയിട്ട് ഇപ്പോൾ നീലിറ്റ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻസ്മായി അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. അപ്പോൾ ഇതിലേക്ക് കേരളത്തിലും ഒഴിവുകളുണ്ട്. അപ്പോൾ താൽപര്യമുള്ളവർക്ക് ഇത് ഓൺലൈൻ ആയിട്ട് അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി തന്നെ അപേക്ഷിക്കാം. നമുക്ക് ആർക്കെല്ലാമാണ് അപേക്ഷിക്കാൻ കഴിയുക, ഇതിന് അപേക്ഷിക്കാൻ എന്തെല്ലാം യോഗ്യതകൾ ആണ് ആവശ്യമെന്നും നമുക്കൊന്നു പരിശോധിക്കാം.

അപ്പോൾ കേന്ദ്രസർക്കാരിനു കീഴിലുള്ള മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഐടി ക്ക് കീഴിലുള്ള ഗവൺമെൻറ് ഓഫ് ഇന്ത്യക്ക് കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി നീലിറ്റ് ആണ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻസ്മായി അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ സയൻ റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതൊരു സ്ഥിരം നിയമനം ആണ്. ഡയറക്ടർ റിക്രൂട്ട്മെൻറ് തന്നെയാണ്. അതുകൊണ്ട് നിങ്ങൾക്ക് ഇത് ഓൺലൈൻ ആയിട്ട് അപ്ലൈ ചെയ്യാം. നല്ല ശമ്പളം ഉണ്ട് ഏകദേശം 56,100 മുതലാണ് സ്റ്റാർട്ടിങ് സാലറി.1, 77500 വരെ ആണ് ശമ്പളസ്കെയിൽ ഒക്കെ പറയുന്നത്.

അപ്പോൾ താൽപര്യമുള്ളവർക്ക് ഇതിലേക്ക് അപ്ലൈ ചെയ്യാം. ക്വാളിഫിക്കേഷൻ മറ്റുള്ള കാര്യങ്ങളൊക്കെ നോക്കുകയാണെങ്കിൽ പോസ്റ്റിനെ കുറിച്ച് പറയുകയാണെങ്കിൽ സയൻറിസ്റ്റ് ബി എന്ന പോസ്റ്റാണ്. മൊത്തം 16 വേക്കൻസിസ് ഉണ്ട്. ജനറൽ വിഭാഗത്തിന് 11 വെക്കൻസി യും, എസ് സി 1, ഒബിസി മൂന്ന്. ക്വാളിഫിക്കേഷൻ ഡിഗ്രി എന്ന് പറയുന്നത് എൻജിനീയറിങ് ഓർ ബിടെക് ആണ്. മാക്സിമം 30 വയസ്സുവരെ ഉള്ളവർക്ക് അപ്ലൈ ചെയ്യാൻ സാധിക്കുക. അതുപോലെതന്നെ ഇതിലേക്ക് എസ് സി, എസ് ടി,ഓബിസി, മറ്റു പിന്നോക്ക വിഭാഗക്കാർക്ക് അതിൻറെ തായ വയസ്സ് ഇളവുകൾ ലഭിക്കും.