പ്രിയ നടൻ വടിവേലുവിന് ഇപ്പോൾ സംഭവിച്ചത് അറിഞ്ഞ് കണ്ണീരോടെ ആരാധകർ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന ഹാസ്യ നടൻ ആണ് വടിവേലു.കൗണ്ടമണി, സെന്തിൽ ഹാസ്യ കൂട്ടുകെട്ടിൻ്റെ കൂടെ സിനിമയിൽ ഹാസ്യം അവതരിപ്പിച്ചുകൊണ്ടാണ് വടിവേലു തൻ്റെ അഭിനയജീവിതം തുടങ്ങുന്നത്. കാതലൻ എന്ന എസ്. ശങ്കർൻറെ ചിത്രത്തിൽ പ്രഭുദേവയുടെ കൂടെ അഭിനയിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൂടി വടിവേലു സിനിമയിൽ തിരക്കുള്ള ഒരു താരമായി.തൻ്റെ തനതായ മധുരൈ തമിഴ് ചുവയുള്ള സംസാരരീതി തനി ഗ്രാമീണ കഥാപാത്രങ്ങൾക്ക് അനുയോജ്യമായത് കൊണ്ട് ഗ്രാമീണാന്തരീക്ഷം ഉള്ള ഒരുപാട് ചിത്രങ്ങൾ പിൽക്കാലത്ത് വടിവേലുനേ തേടിവന്നു.

വിശുദ്ധനും, മണ്ടനും ആയ കഥാപാത്രങ്ങളാണ് വടിവേലു അധികം അവതരിപ്പിക്കാറുള്ളത്. തമിഴ്നാട്ടിലെ താര സംഘടനയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതോടെ വടിവേലു കുറച്ച് നാൾ സിനിമയിൽ നിന്നും അകലം പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടൻ അഭിനയരംഗത്ത് സജീവമാണ്. താര ത്തിൻറെ ആരാധകരെ സങ്കടത്തിൽ ആഴ്ത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മഹാമാരി പിടിപെട്ടതിനെ തുടർന്ന് വടിവേലു നേ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മാറ്റിയിരിക്കുന്നു. ലണ്ടനിലെ സിനിമ ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. താരത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥനയിലാണ് ആരാധകർ.