നിങ്ങളുടെ മുടി ജീവിതകാലം മുഴുവനും കറുത്ത് ഇരിക്കാൻ ഇങ്ങനെ ചെയ്യൂ

ഇന്നത്തെ വീഡിയോയിൽ മുടി ജീവിതകാലം മുഴുവൻ കറുത്ത ഇരിക്കാൻ ചെയ്യേണ്ട എളുപ്പം മാർഗത്തെ കുറിച്ചാണ് പറഞ്ഞു തരുന്നത്. ആഴ്ചയിൽ നാല് ദിവസവും ഏറ്റവും ചുരുങ്ങിയത് ഇങ്ങനെ ചെയ്തിരിക്കണം.

അതിനായി നമ്മൾ ചെയ്യേണ്ടത് നെല്ലിക്ക, കറ്റാർവാഴ, ഉള്ളി എന്നിവ എടുക്കുക. ഉള്ളിയും നെല്ലിക്കയും ചെറുതായി നുറുക്കി മിക്സിയിൽ ഇടുക. അതിനുശേഷം നന്നായി അരച്ചെടുത്ത് അതിനു ശേഷം ഇതിലേക്ക് കറ്റാർവാഴയുടെ ജെൽ കൂടി എടുത്ത് ഇതിലേക്ക് ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്ത ശേഷം തലയിൽ പുരട്ടുന്നത് വഴി നല്ല റിസൾട്ട് കിട്ടുന്നതാണ്.

Today’s video tells you the easiest way to keep your hair black for life. You must do this at least four days a week. For this, we need to take amla, cathartic and onion.

Cut the onion and gooseberry into a fine mixer. Then grind it well and add the cataract gel to it. Mixing them well and applying them on your head will get good results.

Leave A Reply

Your email address will not be published.