കുളിക്കുന്നതിനു മുൻപ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം ഇങ്ങനെ ചെയ്തു നോക്കൂ. മുരടിച്ചുപോയ മുടി പോലും രണ്ടു ഇരട്ടിയായി വളരുന്നത് കാണാം.

ഹലോ ആൻഡ് വെൽക്കം ബാക്ക് ടു അവർ ചാനൽ. ദി യൂസ് ഹാപ്പി വേൾഡിലെ പുതിയ ഒരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം. അപ്പോൾ ഇന്ന് നമ്മുടെ വീഡിയോ മുടിവളരാൻ ആയിട്ടുള്ള ഒരു അടിപൊളി ടോണർ ആണ്. ഒരുപാട് പേർക്ക് ആ വീഡിയോ യൂസ് ഫുള്ളായി അപ്പോൾ നല്ലൊരു അടിപൊളി ടോണർ ആണ് ഇത്. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് മാത്രം മതി . മെയിൻ ആയിട്ട് ഞാൻ ഇതിൽ എടുത്തിട്ടുള്ളത് മല്ലി ആണ്. നമ്മുടെ കറികളിൽ ഒക്കെ ഇടുന്ന മല്ലിയാണ് ആവശ്യമായിട്ടുള്ളത്. പിന്നെ അതിൻറെ കൂടെ വേറൊരു ഇൻഗ്രീഡിയൻസ് കൂടി ചേർത്തു കൊടുക്കുന്നുണ്ട്.

അത് എന്താണ് എന്നുള്ളതും അത് ആർക്കൊക്കെ യൂസ് ചെയ്യാമെന്നും. അതെങ്ങനെയാണ് യൂസ് ചെയ്യുന്നതും എന്നും നമ്മുടെ വീഡിയോയിൽ പറയുന്നുണ്ട്. മുടികൊഴിച്ചിൽ മാറാനും താരൻ്റെ പ്രശ്നം ഉണ്ടെങ്കിൽ അത് മാറാനും മുടി നല്ല ഹെൽത്ത് ആയി വളരാനും മുടി നല്ല ഉള്ള് വെക്കാനും പിന്നെ മുടിയ്ക്ക് നല്ല തിളക്കം കിട്ടാനും ഒക്കെ നന്നായി ഹെൽപ്പ് ചെയ്യുന്ന ഒന്നാണ് ഈയൊരു ടോണർ. അപ്പൊ നമുക്ക് വേഗം വീഡിയോ സ്റ്റാർട്ട് ചെയ്യാം.

അതിനുമുൻപ് എൻറെ ചാനൽ നിങ്ങളാരെങ്കിലും ആദ്യമായി കാണുന്നത് ഉണ്ടെങ്കിൽ പ്ലീസ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പിന്നെ ഹെയർ ടോൺ ഉണ്ടാക്കാൻ വേണ്ടി ഞാൻ ആദ്യമായി എടുത്തത് മല്ലി ആണ്. മല്ലി എടുക്കുന്ന സമയത്ത് കഴുകി എടുക്കുന്നതാണ് നല്ലത്. കഴുകി ഉണക്കി വെക്കാൻ പറ്റും എന്നുണ്ടെങ്കിൽ അതാണ് നമുക്ക് ഏറ്റവും സേഫ് ആയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.