തുളസിയില യുടെ ഈ ഒറ്റമൂലി കഴിച്ചാൽ മതി കൃമികൾ ഉം പുഴുക്കളും പോയി വയർ ക്ലീൻ ആക്കാൻ.

ഹായ് ഫ്രാൻസ് അസ്സലാമു അലൈക്കും, നമസ്കാരം എംഎസ് ഈസി ടിപ്സ് യൂട്യൂബ് ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം. ഇന്ന് ഞാൻ ഇവിടെ ചെയ്യുന്നത് നമ്മുടെ വയറിലുള്ള കൃമി ,ഇര ,പുഴു അതുപോലുള്ളവ പ്പോയി നമ്മുടെ വയറ് ക്ലീൻ ആവാൻ പറ്റിയ ഒരു അടിപൊളി ട്ടിപ്പ് ആണ് ഈ ഒരു ടിപ്പ് എന്ന് പറഞ്ഞാൽ കുട്ടികൾക്ക് മൂന്നു നാലു വയസ്സുള്ള ചെറിയ കുട്ടികൾക്ക് കൊടുത്താൽ ദോഷമില്ലാത്തവയാണ്. കൃമിശല്യം ഉണ്ടായി വല്ലാണ്ട് ബുദ്ധിമുട്ടാണ് ചില കുട്ടികൾക്ക് പറയാൻ അറിയില്ല നമ്മൾ വലിയവർ വേണം അത് മനസ്സിലാക്കി എടുക്കാൻ അപ്പോൾ അതിനു പറ്റിയ ഒരു സിമ്പിൾ ഹോം റെമഡി ആണിത്.

അപ്പോൾ നമുക്ക് ഇത് എന്താണെന്ന് നോക്കാം വീഡിയോയിലേക്ക് പോകാം. അതിനുവേണ്ടി ഞാൻ ഈയൊരു പാത്രത്തിൽ അയമോദകം ആണ് എടുത്തിരിക്കുന്നത് നമുക്ക് നാടൻ വൈദ്യശാലയിൽ ഒക്കെ വാങ്ങിക്കാൻ കിട്ടും. അയമോദകവും നമ്മുടെ നാടൻ കൃഷ്ണതുളസി ഇലയും, കൃഷ്ണതുളസി എന്നുപറയുന്നത് ഒരു നീല തണ്ടോടുകൂടിയ ഇലയാണ് ഇത് ഒരുപാട് എഫക്ട് ഉള്ള ഒന്നാണ്.മരുന്നുകൾക്ക് ഒക്കെ ഒരുപാട് നല്ല തുളസി ആണിത്.

എല്ലാ തുളസിയിലയും നല്ലതാണ് പക്ഷേ കൃഷ്ണ തുളസിയില ഒരുപാട് നല്ലതാണ്. ഇതു രണ്ടും വെച്ചാണ് ഞാൻ ഈ ഒരു ടിപ്പ് ചെയ്യുന്നത്. അപ്പോൾ ഇത് രണ്ടും നമുക്ക് കഴുകി എടുക്കാം. അപ്പോൾ ഞാനിതാ തുളസിയില ഒക്കെ നന്നായി കഴുകി എടുത്തിട്ടുണ്ട്. ഇരു നല്ലോണം വെള്ളത്തിൽ കുതിർത്തി വെച്ചിട്ട് കഴുകി എടുത്തിട്ടുണ്ട്. അപ്പോൾ ഞാൻ അതിൻറെ ഇല എടുക്കുകയാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.