വയറു കുറയ്ക്കാനും ശരീരത്തിലെ നീര് അകറ്റാനും വയറിലെ മറ്റു ബുദ്ധിമുട്ടുകൾക്കും ഒറ്റമൂലി

ഹായ് ഫ്രണ്ട്സ് വെൽക്കം ടു എം എസ് ഈസി ടിപ്സ്. ഇന്ന് ഞാൻ നിങ്ങളോട് ഷെയർ ചെയ്യുന്നത് നമ്മുടെ വയറു ശുദ്ധി ആകാനും നമ്മുടെ ശരീരം മൊത്തമുള്ള നീര് ഒഴിഞ്ഞു പോകാനും വയറു കുറയാനും പറ്റിയ ഒരു ടിപ്സ് ആണ് ഞാൻ ഇന്ന് ഇവിടെ ഒരു ഒറ്റമൂലി ആണ് കാണിക്കുന്നത്. ഇതൊന്നു പറഞ്ഞാൽ നമുക്ക് വളരെ സിംപിളായ കാര്യങ്ങളാണ് നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്ന അവൈലബിൾ ആയ കാര്യങ്ങളാണ് നമ്മൾ അതിനു വേണ്ടി എടുക്കുന്ന ഇല എന്ന് പറയുന്നത് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ കിട്ടുന്ന ഇലയും ആണ്. അപ്പോൾ നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം. അപ്പോൾ നമുക്ക് വീഡിയോയിലേക്ക് പോകാം.

വീഡിയോയിലേക്ക് പോകുന്നതിനു മുന്നേ ആയിട്ട് എൻറെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ വീഡിയോയ്ക്ക് താഴെ കാണുന്ന റെഡ് സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ തൊട്ടടുത്ത ഒരു കുഞ്ഞു ബെൽ ഐക്കൺ പ്രസ് ചെയ്യുക. അപ്പോൾ ഓൾ എന്നൊരു ഓപ്ഷൻസ് വരും അതും ഒന്ന് പ്രസ് ചെയ്തേക്കണേ എന്നാൽ മാത്രമേ ഞാൻ ഇടുന്ന വീഡിയോസ് അപ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ കിട്ടുകയുള്ളൂ. അതിനുവേണ്ടി ഞാൻ ഇപ്പോൾ എടുത്ത് വെച്ചിരിക്കുന്നത് നമ്മൾ എപ്പോഴും ധാരാളമായി കാണുന്ന മുരിങ്ങ.

നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റത്ത് അല്ലെങ്കിൽ നമ്മുടെ ചുറ്റുപാടുമുള്ള ഒരു സസ്യം തന്നെയാണ് ഇത് ,ഇത് എന്ന് പറയുമ്പോൾ ഒരുപാട് ഔഷധഗുണമുള്ള ഒന്നാണ്. പിന്നെ ഞാൻ ഇപ്പോൾ ഇവിടെ എടുത്തു വെച്ചിരിക്കുന്നത് കറിവേപ്പില ആണ്, നാടൻ കറിവേപ്പില കിട്ടുകയാണെങ്കിൽ ഏറ്റവും നല്ലത് അതുതന്നെയാണ് പിന്നെ നമ്മൾ എടുത്ത് വെച്ചിരിക്കുന്നത് ഒരു കുടം വെളുത്തുള്ളി ആണ്. ഇതൊക്കെ തന്നെ നമുക്ക് അവൈലബിൾ ആയ സാധനങ്ങളാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.