കട്ടിൽ കാണുമ്പോഴേക്കും ഉറങ്ങി തൂങ്ങാൻ അടുക്കളയിൽ 6 പൊടിക്കൈകൾ.

ഹായ് ഫ്രണ്ട്സ് അസ്സലാമുഅലൈക്കും നമസ്കാരം എംഎസ് ഈസി ടിപ്സ് യൂട്യൂബ് ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം . ഇനി ഞാൻ ഇവിടെ ഷെയർ ചെയ്യുന്നത് ഉറക്കകുറവിന് പറ്റി ഒരു ടിപ്പ് ആണ്. നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് ഇതിനു പറ്റിയ ഒരു പാട് ടിപ്പുകൾ അപ്പോൾ അത് വച്ചിട്ടാണ് ഞാനിവിടെ കാണിച്ചുതരുന്നത് ബാക്കിയൊക്കെ പറഞ്ഞുതരാം. അപ്പോൾ നമുക്ക് ഉറക്കമില്ലായ്മ ഒരുപാട് പേരെ അലട്ടുന്ന ഒരു സംഭവമാണ് ഉറക്കമില്ല എന്നുവച്ച് കഴിഞ്ഞാൽ ഭയങ്കര വിഷമം ഉള്ള ഒരു കാര്യമാണ്, കൂടുതൽ വിഷമം, ടെൻഷൻ ഉള്ള ആൾക്കാർക്ക് ഉറക്കം കിട്ടാൻ ബുദ്ധിമുട്ടാണ്.

അതൊന്നും അല്ലെങ്കിലും കിടന്നിട്ട് ഉറക്കം വരാത്ത ഒരു അവസ്ഥ ഉള്ളവർ ഉണ്ടാകും. അപ്പോൾ അതിനൊക്കെ ചെറിയ ചെറിയ ടിപ്പുകൾ, ആ ഒരു ടിപ്പു കൊണ്ട് ചിലപ്പോൾ നമുക്ക് പൂർണമായി മാറിയിട്ടുണ്ടാകും. നമുക്ക് ഒരുപാട് ഉറക്കഗുളിക കഴിച്ചു കിടന്നുറങ്ങാൻ പറ്റില്ലാലോ. അപ്പോൾ ഈ ഒരു ടിപ്പ് കൊണ്ട് നിങ്ങൾക്ക് മാറാൻ പറ്റിയ ടിപ്പുകൾ ആണ് ഞാൻ ഇവിടെ കാണിക്കാൻ പോകുന്നത് അപ്പോൾ നമുക്ക് വീഡിയോയിലെക്ക് പോകാം.

ഞാനിപ്പോൾ അതിനുവേണ്ടി ഒരു പാത്രം എടുത്തു വച്ചിട്ടുണ്ട് ഫസ്റ്റ് ടിപ്പ് ഇപ്പോൾ ഞാൻ ചെയ്തു കാണിക്കാം . ആ പാത്രത്തിൽ ആദ്യം ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക ഒരു ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് നമ്മൾ എടുക്കുന്നത് ഉലുവയാണ്. നമ്മുടെ അടുക്കളയിൽ ഒക്കെ എപ്പോഴും ഉണ്ടാകുന്നതാണ് ഈ ഉലുവ. അതൊരു രണ്ടു ടേബിൾ സ്പൂൺ നിറച്ച് എടുക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.