പരക്കാതെ കണ്ണെഴുതാൻ 5 വഴികൾ

ഹലോ ഞാൻ എത്തിയിട്ടുള്ളത് നമ്മുടെ ലേഡീസിനെ വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആയിട്ടാണ് .എന്താണെന്ന് വെച്ചാൽ നമ്മൾ കോളേജിലും ഓഫീസിലും പോകുമ്പോൾ കൂടുതൽ യൂസ് ചെയ്യുന്നത് ഇതുപോലുള്ള കാജൽ ഇട്ടിട്ടാണ് പോകുന്നത്. അപ്പോൾ യൂസ് ചെയ്ത് പോയിക്കഴിഞ്ഞാൽ കുറച്ചു നേരം കഴിഞ്ഞാൽ അത് കണ്ണിനു ചുറ്റും സ്മഡ്ജ് ആയി ബ്ലാക്ക് കളർ വരും. അത് ഭയങ്കര വൃത്തികേടാണ് കാണാൻ. അങ്ങനെ സ്മഡ്ജ് ആവാതെ ഫുൾ ഡേ രാവിലെ നമ്മൾ കാജൽ എഴുതി പോയി കഴിഞ്ഞാൽ ഫുൾ ഡേ സ്മഡ്ജ് ആവാതെ നല്ല നീറ്റ് ആയിട്ട് ഇരിക്കാൻ ആയി 5 ടിപ്സ് നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത് അപ്പോൾ നമുക്ക് വീഡിയോയിലെക്ക് പോകാം.

ഒന്നാമത്തെ നമ്മുടെ ടിപ്പ് എന്താണെന്നുവെച്ചാൽ ഞാനിവിടെ ഒരു കോട്ടൺ ബോൾ എടുത്തിട്ടുണ്ട് എൻറെ കയ്യിൽ ഐസ്ക്യൂബ്സ് ആണുള്ളത്. ഐസ് ക്യൂബ് ഒന്നല്ലെങ്കിൽ ഒരു കോട്ടൺ ഷീറ്റ് എടുത്തു അതിൽ ഐസ്ക്യൂബ് വെച്ച് റോൾ ചെയ്താൽ മതി. അതുവെച്ച് കണ്ണിനു ചുറ്റും മസാജ് ചെയ്തു കൊടുക്കണം. അങ്ങനെയല്ലെങ്കിൽ ഇങ്ങനെ കോട്ടൺ ബോൾ എടുത്തിട്ട് ഐസ് വെള്ളത്തിൽ മുക്കി കണ്ണിനു ചുറ്റും മസാജ് ചെയ്തു കൊടുക്കാം.

അപ്പോൾ ഇത് ചെയ്യുന്നതുവഴി ഡാർക് സർക്കിൾ നും നല്ലതാണ് കണ്ണിനു നല്ല തണുപ്പ് കിട്ടാനും കണ്ണിനു നല്ലൊരു റിലാക്സ് ഫീലും ആണ് . അതിൻറെ കൂടെ തന്നെ നമുക്ക് കാഞ്ചൽ ഇട്ടുകഴിഞ്ഞാൽ അധികം സ്മഡ്ജ് ആവുകയുമില്ല. ഇത് നന്നായിട്ട് അഞ്ചു മിനിറ്റ് വരെ നല്ലോണം കണ്ണിനു ചുറ്റും മസാജ് ചെയ്യുക. അപ്പോൾ ഇതാണ് നമ്മുടെ ഒന്നാമത് ടിപ്പ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.