സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറം മാറ്റാൻ രണ്ട് ദിവസം മാത്രം.

ഹായ് ഫ്രണ്ട്സ് വെൽക്കം റ്റു അവർ ചാനൽ ടിപ്സ് ഫോർ യു എ ടു സെഡ്. ഇന്നത്തെ വീഡിയോയിൽ ഈസി ആൻഡ് സൂപ്പർ ടിപ്പ് ആണ് പറയുന്നത്. നമ്മുടെ ബോഡിയിലെ ഇവിടെ ആണെങ്കിലും ബ്ലാക്ക് മാർക്ക് ഉണ്ടെങ്കിൽ എങ്ങനെ പെട്ടെന്ന് കളയാം വിത്ത് ഇൻ വൺ വീക്കിൽ തന്നെ നിങ്ങളുടെ ശരീരത്തിൻറെ സെയിം കളർ തന്നെ നിങ്ങൾക്ക് അവിടെയും കിട്ടും വളരെ സിമ്പിൾ ആണ് അപ്പോൾ സമയം വൈകിക്കാതെ നമുക്ക് നോക്കാം എങ്ങനെയാണ് എന്നുള്ളത്. അപ്പോൾ ആദ്യമായിട്ടാണ് എൻറെ ചാനൽ കാണുന്നതെങ്കിൽ നിങ്ങൾ ചാനൽ സപ്പോർട്ട് ചെയ്യുക അതിനായി നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

ബെൽ ഐക്കൺ പ്രസ് ചെയ്യുക കൂടാതെ ഓൾ എന്ന ഓപ്ഷനും പ്രസ്സ് ചെയ്യുക. നമുക്ക് രണ്ടു ചാനൽ ഉണ്ട് ഇത് ഫസ്റ്റ് ചാനലാണ് ടിപ്സ് ഫോർ യു ഏ റ്റു സഡ്. ഹെയർ കെയർ ന് മാത്രമായി ഒരു ചാനൽ ഉണ്ട് ഗീതുസ് ഹെയർ കെയർ. അപ്പോൾ നമുക്ക് അധികം വൈകിപ്പിക്കാതെ നോക്കാം. അപ്പോൾ നമ്മുടെ ബോഡി പാർട്സിൽ എവിടെയാണ് ബ്ലാക്ക് കളർ ഉള്ളത് അത് വളരെ എളുപ്പത്തിൽ കളയാനായിട്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ പോകാൻ ആയിട്ട് നമുക്ക് വേണ്ട ഇൻഗ്രീഡിയൻഡ് എന്ന് പറയുന്നത് ഒന്ന് ലെമൺ പീസ് ആണ് വേണ്ടത് അത് ചെറിയൊരു നാരങ്ങയുടെ പകുതിഭാഗം ആണ് വേണ്ടത് പിന്നെ നമുക്ക് വേണ്ടത് പാൽ ആണ്.

ഞാൻ ഇവിടെ എടുത്തിരിക്കുന്നത് 1 ടേബിൾസ്പൂൺ പാലാണ്. പാൽ ഇല്ലാത്തവർ ആണെങ്കിൽ തൈര് ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാം, തൈരും കിട്ടാത്തവർ ആണെങ്കിൽ തക്കാളി നീര് വെച്ച് ചെയ്യാം, തക്കാളിനീരും ഇല്ലാത്തവരാണെങ്കിൽ ഹണി വച്ച് നമുക്ക് ചെയ്യാം. ഇത്രയും ഇൻഗ്രീഡിയൻറ്റ്റെ കൂടെ ചെറുനാരങ്ങ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായിട്ടും റിസൾട്ട് കിട്ടുന്ന ഒന്നാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.