കറുത്തിരിക്കുന്നു ചുണ്ടുകൾ ചുവക്കാൻ വെറും രണ്ടു മിനിറ്റ് മതി.

ഹായ് ഫ്രണ്ട്സ് വെൽക്കം ബാക്ക് ടു അവർ ചാനൽ ടിപ്സ് ഫോർ യു എ ടു ഇസെഡ്. ഇന്നത്തെ ടിപ്പ് എന്ന് പറയുന്നത് വളരെ സിമ്പിൾ ഉം ഒരുപാട് ആളുകൾക്ക് ആവശ്യമുള്ളതുമായ ഒരു കുഞ്ഞു ടിപ്പ് ആണ് പറയാൻ പോകുന്നത്. ഒത്തിരിപ്പേർ ചോദിച്ചിരിക്കുന്ന കാര്യമാണ് നമ്മുടെ ലിപ്പ്സ് ലെ ഡാർക്നെസ്സ് കുറയ്ക്കാനും വേണ്ടിയിട്ട് വളരെ പെട്ടെന്നുതന്നെ ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഒരു ടിപ്പ് പറഞ്ഞുതരാമോ എന്നുള്ളത് അപ്പൊ നമ്മുടെ ക്യുൻ എൻ എ പാർട്ട് 2 ഈയാഴ്ച തന്നെ അപ്‌ലോഡ് ചെയ്യാം . ലങ്ത്ത് ഭയങ്കര കൂടുതലാണ് അതുപോലെതന്നെ രണ്ടു ദിവസമായിട്ട് അപ്‌ലോഡ് ചെയ്യാൻ നമുക്ക് പറ്റുള്ളൂ അത് നാളെയും മറ്റന്നാളും ആയിട്ട് അപ്‌ലോഡ് ചെയ്യാം.

നമുക്ക് ക്യുൻ എൻ എ ഇഷ്ടമായി കഴിഞ്ഞാൽ ലൈക് ചെയ്യാൻ ആയിട്ട് ആരും മറക്കരുത് അതുപോലെതന്നെ ആദ്യമായിട്ട് നമ്മുടെ ചാനൽ കാണുന്നവർ ഉണ്ടെങ്കിൽ മറക്കാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക സൈഡിലുള്ള ബെൽ ബട്ടൻ പ്രസ് ചെയ്യാനും, ഓൾ എന്നുപറയുന്ന ഓപ്ഷൻ പ്രസ്സ് ചെയ്യാനും മറക്കരുത്. ഈ വീഡിയോയ്ക്ക് ലൈക്കും കമൻറ് ചെയ്യുക അപ്പോൾ നിങ്ങൾക്ക് തുടർന്നുള്ള വീഡിയോയുടെ നോട്ടിഫിക്കേഷനുകൾ കിട്ടുകയുള്ളൂ. ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് നമ്മുടെ ചുണ്ടുകളിൽ ഡ്രൈനസ് ഒഴിവാക്കി നല്ല കളർ കിട്ടാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു നാച്ചുറൽ ഹോം റെമഡിയാണ് പറയാൻ പോകുന്നത്.

ഇതിനോട് നമുക്ക് ഒരുപാട് റമഡീസ് ചെയ്യാവുന്നതാണ് ചുണ്ടിലെ കളർ കിട്ടാൻ ആയിട്ട് നാച്ചുറൽ ആയിട്ട് കളർ കിട്ടാൻ ആയിട്ട് ഒത്തിരി ഹോം റെമെഡീസ് ഞാൻ പറഞ്ഞിട്ടുണ്ട്. ഗ്ലിസറിനും നാരങ്ങാനീരും രണ്ടുദിവസം തേച്ചു കഴിഞ്ഞാൽ നമ്മുടെ ചുണ്ടുകൾക്ക് നാച്ചുറൽ ആയിട്ട് റെഡ് കളർ കിട്ടും. അതുപോലെ തന്നെയാണ് തക്കാളിനീരും തേനും മിക്സ് ചെയ്തു നമ്മുടെ ചുണ്ടുകളിൽ പുരട്ടി മസാജ് ചെയ്യുക ഒരു 10 മിനിറ്റ് മസാജ് ചെയ്യ്തു കഴുകി കളയാവുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.