കഞ്ഞി വെള്ളം ഉപയോഗിച്ച് നമ്മുടെ കൺതടത്തിലെ കറുപ്പകറ്റാൻ വെറും 3 ദിവസം മാത്രം മതി. സൂപ്പർ റിസൾട്ട്.

ഹായ് ഫ്രണ്ട്സ് വെൽക്കം ബാക്ക് ടു അവർ ചാനൽ. ഇന്ന് നമ്മുടെ ബോഡി ബ്യൂട്ടി കെയർ ചലഞ്ചിൻ്റെ ചേപ്റ്റർ ഫോർ ആണ്. ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് നിങ്ങൾ ഒരുപാട് ചോദിച്ചിട്ടുള്ള വീഡിയോ ആണ്. കണ്ണിനു അടിയിൽ ഉള്ള ബ്ലാക്ക് കളർ എങ്ങനെ മാറ്റാം എന്ന്. വളരെ എളുപ്പത്തിൽ നാച്ചുറൽ ആയി മാറ്റാൻ പറ്റുമൊന്ന് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്. ആ ഒരു വീഡിയോ ആണിത്. നമ്മൾ ചാപ്റ്റർ വണ്ണിൽ നാച്ചുറൽ പെടികെയർ കാണിച്ചിട്ടുണ്ട്. അത് ഒത്തിരി പേര് ചെയ്തിട്ട് അതിന് നല്ല റിസൾട്ട് കിട്ടി എന്ന് പറഞ്ഞു മെസ്സേജ് അയച്ചതിന്സന്തോഷം.

അതേപോലെ ചാപ്റ്റർ ടൂ വില് നമ്മൾ ഒരുപാട് പേർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് അത് എങ്ങനെ കളയാം എന്ന ചാപ്റ്റർ ടൂവിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതേപോലെ ചാപ്റ്റർ ത്രീ യിൽ കയ്യിലെ വിഗേൾസ് മാറ്റുവാനും കളർ കൂട്ടുവാനും ഉള്ള ഒരു നാച്ചുറൽ tip ആണ് ഞാൻ പറഞ്ഞത്. ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മുടെ മെമ്പേഴ്സ് കൂടുതലായും ചോദിച്ചുള്ള വീഡിയോ എന്ന് പറയുന്നത് കണ്ണിനു അടിയിൽ ഉള്ള കറുത്ത കളറ് അല്ലെങ്കിൽ പാട് അത് എങ്ങനെ കളയാം എന്നുള്ളതാണ് പറയുന്നത് അത്കണ്ണിനടിയിലെ ബ്ലാക്ക് കളർ പല കാരണം കൊണ്ടും വരാം.

അത് കൂടുതലും വരുന്നത് ഉറക്കക്കുറവ് അതായത് നമ്മൾ ഓവറായി സ്ട്രസ്സ് എടുക്കുക അതേപോലെ ഉറങ്ങാതിരിക്കുക അങ്ങനെ ഒക്കെ ചെയ്യുമ്പോഴാണ് കണ്ണിനു താഴെ കൂടുതലായി ബ്ലാക്ക് കളർ വരുന്നത്. അതേപോലെ പോലെ കണ്ണട ഒക്കെ ഉപയോഗിക്കുന്നവർക്കും ഇതേപോലെ ബ്ലാക്ക് കളർ കാണാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.