ഇത് ഒരെണ്ണം മതി. എത്ര വളരാത്ത മുടിയും കാടുപിടിച്ച പോലെ വളരും. 100% ഉറപ്പ് തരാം.

ഹായ് ഫ്രണ്ട്സ് വെൽക്കം ബാക്ക് ടൂ അവർ ചാനൽ. ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ചെമ്പരത്തി വെച്ചിട്ടുള്ള ചെമ്പരത്തി പൂ വച്ചിട്ടുള്ള ഒരു ഹെയർ പേക്ക് ആണ് പറയാൻ പോകുന്നത്. ഇത് നമ്മുടെ മുടിയുടെ തെക്ക് നഴ്സിനെ വളരെയധികം കൂട്ടാൻ ആയിട്ട് ഇട്ട് ഹെൽപ്പ് ചെയ്യുന്ന ഒരു പേക്ക് ആണിത്. നമ്മുടെ സ്കാൽപ്പിൽ റീ ഗ്രോത്ത് ഉണ്ടാവാൻ ആയിട്ടും മുടികൊഴിച്ചിൽ പെട്ടെന്ന് നിൽക്കാൻ ആയിട്ട് സിൽക്കി ഹെയർ ആവാൻ ആയിട്ട് ഒക്കെ ഹെൽപ്പ് ചെയ്യുന്ന ഒരു പാക്ക് ആണിത്. അപ്പോ എല്ലാവരും ഇതു ചെയ്തു നോക്കണം.

വീഡിയോയിലോട്കടക്കുന്നതിനു മുൻപായി നമ്മുടെ ചാനൽ ആദ്യമായിട്ടാണ് ആരെങ്കിലും കാണുന്നതെങ്കിൽ എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക അ താഴെ കാണുന്ന ബെൽ ഐക്കൺ പ്രസ് ചെയ്യുക. നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക. ഹൺഡ്രഡ് ഡേയ്സ് ഹെയർ ഗ്രോത്ത് ചലഞ്ചിൻ്റെ ഇന്നത്തെ പേക്ക് ആയിട്ട് വേണ്ടത് മെയിൻ ആയിട്ട് ചെമ്പരത്തിപ്പൂവ് ആണ് വേണ്ടത്. ചെമ്പരത്തിപ്പൂവ് നമ്മുടെ മുത്തശ്ശിമാരുടെ കാലംതൊട്ടേ നമുക്കെല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് ചെമ്പരത്തിപ്പൂ നമ്മുടെ മുടിവളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണെന്ന്.

നമുക്ക് ചെമ്പരത്തിപൂവ് പലരീതിയിലും മുടികൊഴിച്ചിൽ മാറ്റുന്നതിനും മുടി വളർച്ചയ്ക്കും ഉപയോഗിക്കാൻ പറ്റും. ചെമ്പരത്തിപ്പൂ താളി ഉപയോഗിക്കാൻ പറ്റും അതേപോലെ ചെമ്പരത്തി ഹെയർ സെറം ആയി ഉപയോഗിക്കാൻ പറ്റും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.