ഒരു നാരങ്ങ മാത്രം മതി . ചാടിയ വയർ ഒരാഴ്ചകൊണ്ട്കുറയ്ക്കാം.

ഹായ് ഫ്രണ്ട്സ് വെൽക്കം ബാക്ക് ടു അവർ ചാനൽ. ഇന്നത്തെ വീഡിയോയിൽ ഞാൻ പറയാൻ പോകുന്നത് ഒരു അടിപൊളി ടിപ് ആണ്. ഹൺഡ്രഡ് പേഴ്സൺ ഡേറ്റ് ഷുവർ ആണ് കൂടുതലും ആളുകൾ കാത്തിരിക്കുന്ന ഒരു വീഡിയോ ആണിത് നമ്മൾ കുറച്ചു ദിവസം മുൻപ് ഒരു വീഡിയോ ഇട്ടിരുന്നു . വണ്ണം എളുപ്പത്തിൽ കുറക്കാം എന്ന് പറഞ്ഞിട്ട്. അപ്പോ അതില് ആളുകൾ ചോദിച്ചിട്ട് ഉണ്ടായിരുന്നു വണ്ണം ആവശ്യത്തിനേ ഉള്ളൂ വയർ ഉണ്ട് എന്നുള്ളത്. എനിക്ക് തോന്നുന്നു ചോദിച്ചിട്ടുള്ളത് ഒരുപാട് ലേഡീസ് ആണ്. കാരണം ഡെലിവറിക്ക് ശേഷം എല്ലാവർക്കും വരുന്ന പ്രോബ്ലം ആണ് വയർ ചാടുക എന്നുള്ളത് അത് അല്ലെങ്കിൽ വയറു വരുക എന്നുള്ളത്.

കാരണം വണ്ണം കുറയും വയറു പോകത്തില്. ഇത് പെണ്ണുങ്ങൾക്കും മാത്രമല്ല ആണുങ്ങൾക്കും വരുന്ന ഒരു പ്രശ്നം തന്നെയാണ് 30 വയസ്സിനുശേഷം ആണുങ്ങൾക്കും വയറു മാത്രം വരുക എന്നുള്ളത്. അപ്പൊ വയർ മാത്രമായി കുറയ്ക്കാൻ ആയിട്ടുള്ള ഒരു അടിപൊളി ടിപ് ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത്. അപ്പോ ആദ്യമായിട്ടാണ് നമ്മുടെ ചാനൽ ആരെങ്കിലും കാണുന്നത് എന്നുണ്ടെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക.

അത് പോലെ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ലൈക് ചെയ്യുക ഷെയർ ചെയ്യുക .എന്നാൽ മാത്രമേ നിങ്ങൾക്ക് ഞാൻ ഇടുന്ന പുതിയ വീഡിയോസ് കാണാൻ സാധിക്കൂ. അപ്പോ വണ്ണം ഇല്ലാതെ വയറു മാത്രമായി വരുക എന്നുള്ള കാര്യം വളരെ വളരെ വൃത്തികേടാണ്. ഭാഗ്യത്തിന് എനിക്ക് വയർ ഇല്ലാട്ടോ എനിക്ക് ശരീരത്തിൽ അനുസരിച്ചുള്ള വേറെ ഉള്ളൂ. അതിനിടയിലൂടെ ഒരു കാര്യം കൂടി പറയട്ടെ ഗീതു എങ്ങനെയാണ് ഇത്രയും സ്ലിം ആയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.