നിറം വയ്ക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ജീവിതത്തിൽ ആദ്യമായി ജാപ്പനീസ് സ്കിൻ വൈറ്റനിംഗ് ക്രീം ട്രൈ ചെയ്തു. അടിപൊളി റിസൾട്ട്.

ഹലോ വെൽക്കം ബാക്ക് ടു അവർ ചാനൽ. അപ്പോ നമ്മുടെ ഇന്നത്തെ വീഡിയോ എന്താണെന്ന് വെച്ചാൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു ജാപ്പനീസ് സ്കിൻ വൈറ്റിനിങ്ങ് ക്രീം അല്ലെങ്കിൽ മാസ്ക് ആണ് അപ്പൊ ഇന്നത്തെ നമ്മുടെ വീഡിയോയിൽ ഷെയർ ചെയ്യാൻ പോകുന്നത്. ഞാൻ ഇതുവരെ യൂസ് ചെയ്തിട്ടുണ്ടായിരുന്നില്ല .അപ്പോൾ ഞാൻ വിചാരിച്ചു ഞാൻ യൂസ് ചെയ്തിട്ടില്ല ഇത് നിങ്ങൾക്ക് പറഞ്ഞു തരാം എന്ന്. അപ്പൊ നമുക്ക് നേരെ വീഡിയോയിലോട്ടാ പോയി നോക്കാം. അതിനു മുൻപായി നമ്മളെ വീഡിയോസ് കണ്ടു നോക്കുക. നമ്മുടെ വീഡിയോസ് ഇഷ്ടപ്പെടുക ആണെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക തൊട്ടടുത്തുള്ള ബെൽ ബട്ടൺ പ്രസ് ചെയ്യുക.

എന്നാൽ മാത്രമേ ഞാനിനി ചെയ്യുന്ന വീഡിയോയ്ക്ക് നോട്ടിഫിക്കേഷൻ കിട്ടുള്ളൂ. അപ്പോ നമുക്ക് നേരെ വീഡിയോയിലോട്ട്പോവാം. അപ്പൊ ആദ്യം ഒരു ചീനച്ചട്ടി എടുക്കുക. അത് ഗ്യാസമെ വെച്ചിട്ട് അതിലോട്ടാ ഒരു ഗ്ലാസ് പാൽ ഒഴിച്ചു കൊടുക്കുക. ഒരു ഗ്ലാസ് പാൽ മാത്രം പോരാ ഇനിയും ആവശ്യമുണ്ട് അതുകൊണ്ട് കുറച്ചു പാല് നീക്കിവെക്കുക. പാലൊന്ന് തിളച്ചുവരുമ്പോൾ ലോ ഫ്രെയിമിൽ ഇട്ടതിനുശേഷം ഉരുളൻകിഴങ്ങ് ഏഡ് ചെയ്തുകൊടുക്കുക.

ഞാനിങ്ങനെ പീസ് പീസായിട്ടാണ് ഏട് ചെയ്തു കൊടുക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ ഗ്രേറ്റ് ചെയ്ത എയ്ഡ്സ് ചെയ്യാൻ പറ്റും.അതാണ് ഏറ്റവും നല്ലത്. ഇത് വെന്തു വരുവാൻ ഒരുപാട് സമയമെടുക്കും അപ്പൊ ഇതിൽ പാൽ ആവശ്യാനുസരണം ഒഴിച്ചു കൊടുക്കണം. അപ്പോ എന്താന്ന് വെച്ചാൽ ഒന്നുകിൽ ഗ്രേറ്റ് ചെയ്തു എടുക്കുക അല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.