വീട്ടിൽ എലി ശല്യം കൊണ്ട് നിങ്ങൾക്ക് മടുത്തോ??? ഇങ്ങനെ ചെയ്യുകയാണെങ്കിൽ ജന്മത്തിൽ എലി വീടിൻറെ പരിസരത്ത് വരില്ല… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന വലിയൊരു പ്രശ്നമാണ് ഈ എലി ശല്യം… അപ്പോൾ ഈയൊരു എലിയെ തുരത്തി ഓടിക്കാൻ ഉള്ള നല്ലൊരു വീഡിയോ ആണ് ഇത്. ഒരുപാട് പേർക്ക് റിസൽട്ട് കിട്ടിയ ഒരു വീഡിയോ കൂടിയാണിത്. അപ്പോൾ തീർച്ചയായും എല്ലാവരും ഈ വീഡിയോ കാണുക. ഇതിൽ ഉള്ളത് പോലെ ചെയ്യാൻ ശ്രമിക്കുക.അപ്പോൾ നമ്മൾ എലിയെ കൊല്ലുക അല്ല ചെയ്യുന്നത് മറിച്ച് അതിനെ തുരത്തി ഓടിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ അങ്ങനെ തുടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത്. അതുകൊണ്ട് എല്ലാവരും തന്നെ ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക. ഈ വീഡിയോ പരമാവധി എല്ലാവരിലേക്കും ഷെയർ ചെയ്യുക. അപ്പോൾ നമുക്ക് വീഡിയോയിലോട്ട് പോകാം. അപ്പോൾ നമ്മൾ ഇതാ ഒരു തക്കാളി എടുത്തിട്ടുണ്ട്. ഇത് നമുക്ക് ആദ്യമൊന്ന് മുറിച്ചെടുക്കണം. ഒരു തക്കാളിയുടെ പകുതി മതി നമുക്ക്.

തക്കാളി എടുത്ത് അതിന് രണ്ടു കഷണങ്ങളാക്കി അതിൽ ഒരു കഷണം എടുക്കുക… ആ എടുത്ത് അര കഷ്ണം തക്കാളി യിലേക്ക് കുറച്ചു മുളകുപൊടി ചേർത്ത് കൊടുക്കുക. അപ്പോൾ എന്തായാലും മുളകുപൊടി നല്ല എരിവുള്ള ആയിരിക്കണം. മുളകുപൊടി തക്കാളി യിലേക്ക് ചേർത്തു കൊടുക്കുക. എന്നിട്ട് തക്കാളിയുടെ ചുറ്റിലും അത് ഇങ്ങനെ ആക്കി കൊടുക്കുക. അതുകഴിഞ്ഞ് അതിൻറെ മേലേക്ക് കുറച്ച് ശർക്കര ഇട്ടു കൊടുക്കാം. ശർക്കര എല്ലാം മുളകുപൊടിയുടെ ഉള്ളിലായി നന്നായി പോകുന്ന വിധത്തിൽ ഇട്ടു കൊടുക്കുക. അതുപോലെ ചെയ്തു കൊടുത്ത ശേഷം എലി വരുന്ന സ്ഥലത്ത് ഈ ഒരു തക്കാളി വച്ചു കൊടുക്കുക. അടുക്കള ഭാഗത്ത്, സ്റ്റോറും ഭാഗത്ത്… എലി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒരു തക്കാളി നമുക്ക് വെച്ചു കൊടുക്കാം. എലിയെ കൊല്ലുകയില്ല ട്ടോ നമ്മൾ ചെയ്യുന്നത്.

എലിയെ തുരത്തി ഓടിക്കുകയാണ് നമ്മൾ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടെന്നാൽ തക്കാളിയിലെ പുളിയും മുളകുപൊടിയിലെ എഴുതി മുമ്പ് ശർക്കരയിലെ മധുരവും എല്ലാം കൂടി ആവുമ്പോൾ കഴിക്കുമ്പോൾ എലിക്ക് അസിഡിറ്റി ഉണ്ടാകും. അതുകൊണ്ട് എലി ഒരു ഭാഗത്തേക്ക് വരില്ല. എനിക്ക് ഭയങ്കര ഓർമ്മ ശക്തിയാണ്. അതുകൊണ്ട് തന്നെ ഈയൊരു ഭാഗത്തേക്ക് വരുകയില്ല. പുളി ഈ രീതിയിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ എലി വീടുവിട്ട് ഓടുന്നത് ആയിരിക്കും. അപ്പോൾ നമ്മൾ എലിയെ കൊല്ലുന്നത് അല്ല. ഇങ്ങനെ ചെയ്യുന്നതുമൂലം എനിക്ക് അസിഡിറ്റി ഉണ്ടായി വീടുവിട്ട് അത് ദൂരേക്ക് പോകുന്നതായിരിക്കും.

വേറൊരു പ്രശ്നവും ഉണ്ടാവില്ല. ധൈര്യമായിട്ട് നമുക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. വീട്ടിൽ കുഞ്ഞുങ്ങൾ ഒക്കെ ഉള്ളവർക്ക് എലിവേഷൻ വയ്ക്കുമ്പോൾ ഭയങ്കര പേടി ആയിരിക്കും. പക്ഷേ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു ദോഷവും വരുന്നില്ല. അതുപോലെതന്നെ എലിയെ കൊല്ലാൻ ഇഷ്ടമില്ലാത്തവർ ഒക്കെ തന്നെ ഈ രീതിയിൽ ചെയ്യാവുന്നതാണ്. അപ്പോൾ ഇത് ഒരു നല്ലൊരു ടീപ്പാണ്. എല്ലാവരും തീർച്ചയായും ഇതൊന്നു പരീക്ഷിച്ചു നോക്കുക.