മിണ്ടാപ്രാണികളോട് ബൈക്ക് യാത്രികർ ചെയ്ത പണിക്ക് ദൈവം നൽകിയ ശിക്ഷ കണ്ടോ??? കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

അഹങ്കാരം തലയ്ക്കു പിടിച്ചാൽ പിന്നെ എന്താണ് ചെയ്യുക… ഇതെല്ലാം മറിച്ച് ഇതിനപ്പുറവും സംഭവിക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. ഇപ്പോൾ ഈ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. അഹങ്കാരം മൂത്ത യുവാക്കളുടെ തേണ്ടിത്തരത്തിന് നല്ല അസ്സൽ പണിയാണ് ദൈവം കൊടുത്തത്. മിണ്ടാപ്രാണികളെ ഉപദ്രവിക്കരുത് എന്നാണ് ഏവരുടെയും അഭിപ്രായം.

എന്നാലിവിടെ ബൈക്കിൽ പോകുന്നതിനിടെ വഴിയിൽ നിന്ന പശുവിനെ തൊഴിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിൻറെ പണിയാണ്. ഒന്നും ചെയ്യാതെ ഒരു ഉപദ്രവം പോലും ചെയ്യാതിരുന്ന പശുവിനെ ഓടുന്ന ബൈക്കിലിരുന്ന് തോഴിക്കുകയായിരുന്നു യുവാക്കൾ. എന്നാൽ തൊഴിയുടെ ആഘാതത്തിൽ ബൈക്ക് പാളി പോവുകയും രണ്ടുപേരും തലയും കുത്തി താഴെ വീഴുകയും ചെയ്യുന്നതാണ് വീഡിയോ.

ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ ആക്കുകയും ചെയ്തു. മിണ്ടാപ്രാണിയെ തൊഴിച്ച് അഹങ്കാരം മൂത്ത അവന്മാർക്ക് ദൈവം നൽകിയ ശിക്ഷയാണ് ഇതെന്നുമാണ് സോഷ്യൽ മീഡിയയിലെ വീഡിയോക്ക് താഴെ കമൻറുകളിൽ വരുന്നത്.

മിണ്ടാപ്രാണികളോട് ബൈക്ക് യാത്രികർ ചെയ്ത പണിക്ക് ദൈവം നൽകിയ ശിക്ഷ കണ്ടോ??? കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക… അഹങ്കാരം മൂത്ത ബൈക്ക് യാത്രികർ ചെയ്ത പണിക്ക് ദൈവം നൽകിയ ശിക്ഷ കണ്ടോ.