സുഹൃത്തുക്കളായ 16 പെൺകുട്ടികൾ ഒരുപോലെ ഗർഭിണികൾ ആയി… കാരണം അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

ഒരു തരത്തിലുമുള്ള ലൈ ഗിക ബന്ധവുമില്ലാതെ സുഹൃത്തുക്കളായ 16 പെൺകുട്ടികൾ ഗർഭിണികൾ ആവുക. ഫ്ലോറിഡയിൽ നടന്ന ഈ അവിശ്വസ്നേഹ സംഭവത്തിനു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പെൺകുട്ടികളെ ഗർഭിണികൾ ആക്കിയത് സ്വിമ്മിംഗ് പൂൾ ആണ് എന്നതാണ് വസ്തുത. ഡാലിയ ജെന്നിംഗ് എന്ന പെൺകുട്ടിയുടെ ബർത്ത് ഡേ സർപ്രൈസ് പാർട്ടിയിൽ ആണ് സംഭവം. 16 പെൺകുട്ടികളും അവരുടെ ആൺസുഹൃത്ത് 15 കാരനായ ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ഒരു പയ്യനും ആണ് പാർട്ടിയിൽ പങ്കെടുത്തത്. 15 കാരനായ ഈ സുഹൃത്തിൻ്റെ ബീജമാണ് ഈ 16 പെൺകുട്ടികളെയും ഗർഭിണികൾ ആക്കിയത്.

പെൺകുട്ടികളേയും പയ്യനെയും ചോദ്യംചെയ്തപ്പോൾ തങ്ങൾ തമ്മിൽ യാതൊരു തരത്തിലുള്ള ലൈ ഗിക ബന്ധവും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. ഇവരെന്നല്ല ഒരു പെൺ കുട്ടികളുമായും താനിതുവരെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്നും 15കാരൻ കരഞ്ഞുകൊണ്ടു പറഞ്ഞു. എന്നാൽ സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ പയ്യന് ബീജ സ്കലനം നടന്നു അത്രേ… ഈ ബീജമാണ് പെൺകുട്ടികളുടെ ശരീരത്തിൽ പ്രവേശിച്ചത്. പെൺകുട്ടികൾക്കും ഇതേ മറുപടിയാണ് പറയാനുണ്ടായിരുന്നത്. ഇതിനു വിശദീകരണവുമായി ഡോക്ടർമാർ രംഗത്തെത്തി. ഈ പതിനഞ്ചുകാരനെ ബീജം സാധാരണ ബീജങ്ങളെ കാൾ ആയിരം മടങ്ങ് ശേഷിയുള്ള ആയിരുന്നു എന്നാണ് മെഡിക്കൽ വിശദീകരണങ്ങൾ.

അവരുടെ കണ്ടെത്തലുകൾ ഇങ്ങനെ… സ്മർമാറ്റോ ഫോർട്ടീസ് എന്ന അവസ്ഥയിൽ ഉള്ളവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് സ്പേം കൗണ്ട് ഏറെ കൂടുതലും ഇതിലെ സ്മർമറ്റോ സോയിടുകൾ ഏറെ ശക്തിയുള്ളതും ആവും. ഇവരുടെ ബീജം ഡോൾഫിൻ ചീളുകൾ തുടങ്ങിയ ജലജീവികളുടെ സാദൃശ്യമുള്ള അതായത് വെള്ളത്തിൽ പോലും നശിച്ചുപോകാതെ ഉല്പാദനക്ഷമത ഉള്ള തരം ആണെന്ന് ഡോക്ടർമാർ പറയുന്നു. ഇതായിരിക്കാം ഈ സംഭവത്തിന് പുറകിൽ എന്നാണ് മെഡിക്കൽ വിശദീകരണങ്ങൾ. ബർത്ത് ഡേ പാർട്ടിക്ക് വന്ന കൂട്ടുകാരികൾ ഗർഭിണിയായി എങ്കിലും ബർത്ത് ഡേ ഗേൾ ന് കുഴപ്പം ഒന്നും പറ്റിയില്ല.

സ്വിമ്മിംഗ് ഡ്രസ്സ് ഇല്ലാത്തത് കാരണം താൻ പൂളിൽ ഇറങ്ങാത്തത് കൊണ്ട് രക്ഷപ്പെട്ടു എന്ന് സന്തോഷത്തിലാണ് ഡാലിയ ജെന്നിങ്. കൂട്ടുകാരികൾക്ക് വന്ന അപകടത്തിൽ ദുഃഖമുണ്ടെന്നും പറയുന്നു. ഗർഭം ധരിച്ച പെൺകുട്ടികളിൽ രണ്ടുപേരെ ഒഴികെ ബാക്കി എല്ലാവരും തന്നെ വീട്ടുകാരുടെ സഹായത്തോടെ അബോഷന് തയ്യാറായി. നിരവധി ഇംഗ്ലീഷ് സൈറ്റുകൾ ഈ വാർത്തകൾ ആഘോഷമാക്കി ഇരിക്കുകയാണ്.