റോസ് വലിപ്പത്തിൽ ദിവസവും കുലകുത്തി. ഇങ്ങനെ കമ്പു നട്ടാൽ.

നമസ്കാരം ഈസി ടിപ്സ് ലേക്ക് സ്വാഗതം. നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുകയാണെങ്കിൽ പുതിയ പുതിയ അറിവുകൾ നിങ്ങൾക്ക് ആദ്യമേ ലഭിക്കാൻ സാധിക്കും. മനോഹരമായ പൂന്തോട്ടം ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും നാം പണികഴിപ്പിച്ച ആ ചെറിയ വീടിൻറെ മുറ്റത്ത് അത് മോഹരമായ പൂച്ചെടികൾ കൊണ്ട് നിറയ്ക്കാൻ എല്ലാവരും ആഗ്രഹിക്കും. നമ്മൾ ഒരു പൂന്തോട്ടം നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ഹൃദ്യമായ മണം നൽകുന്ന വിധ നിറങ്ങളിൽ നമ്മുടെ മനസ്സിന് കണ്ണഞ്ചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള റോസാപ്പൂവിനെ ആണ്.

പൂന്തോട്ടത്തിലെ റാണി എന്നാണ് റോസാപ്പൂ അറിയപ്പെടുന്നത്. ഏതു പ്രായക്കാരും ഇഷ്ടപ്പെടുന്ന പൂവാണ് പനിനീർപ്പൂവ്. നമ്മുടെ നാട്ടിൽ മഴയുടെ ആ കാലം കഴിഞ്ഞാൽ നഴ്സറികളിൽ ഒക്കെ തൈകൾ വന്നുതുടങ്ങും. നിറയെ പൂക്കൾ ആയി നാം ആ ചെടിയെ വീട്ടിൽ കൊണ്ടുവന്നു വയ്ക്കും. ആദ്യം പൂവിടുകയും പിന്നീട് പൂവിടാത്താ ആവുകയും ഒരുപാട് കേടുകൾ വരുകയും ചെയ്യ്തു ആ ചെടി നശിച്ചുപോകും.

അടുത്ത സീസൺ വരെ നാം കാത്തിരിക്കുകയും പുതിയ ചെടികൾ കൊണ്ടുവന്ന് വയ്ക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ നമ്മൾ അതിന് ശ്രദ്ധയും അല്പം പരിചരണവും ഒക്കെ നൽകുകയാണെങ്കിൽ നമുക്ക് പനിനീർച്ചെടി ഒരുപാട് കാലത്തേക്ക് ക്ക് ഒരുപാട് പൂക്കളായി നില നിർത്താൻ സാധിക്കും. ഇന്നത്തെ വീഡിയോ റോസ് പൂച്ചെടി കുറിച്ചാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.