പ്രായം എത്രയായാലും മുടി തഴച്ച് വളർന്നു കൊണ്ടിരിക്കും .കുളിക്കുന്നതിനു മുൻപ് ഈ വെള്ളം തലയിൽ തൊട്ടു തേച്ചാൽ .

ഹലോ ആൻഡ് വെൽക്കം ബാക്ക് ടു മൈ ചാനൽ. പുതിയൊരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം. ഇന്ന് ഞാൻ വന്നിട്ടുള്ളത് മുടി വളരുവാൻ ഉള്ള ഒരു അടിപൊളി ടിപ്പും ആയിട്ടാണ് ട്ടോ. വളരെ വേഗത്തിലും അതുപോലെ ഉള്ളോട് കൂടി മുടി വളരുവാനും മുടി കൊഴിച്ചില് മാറി മുടി വളരാനും നന്നായി വളരുവാനും ഈ വെള്ളം നിങ്ങളെ സഹായിക്കും. ഇതൊരു മാജിക്കൽ വെള്ളം ആണെന്ന് പറയാം. അത്രയ്ക്ക് അധികം എഫക്റ്റീവ് ആണ്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങൾക്ക് ഇതിൻറെ റിസൾട്ട് കിട്ടി കൊണ്ട് തുടങ്ങും.

അത്രയും നല്ല ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർത്തു കൊടുക്കുന്നത് അത്. അപ്പൊ നമുക്ക് വേഗം വീഡിയോസ് ചാറ്റ് ചെയ്യാം .അതിനു മുൻപായി എൻറെ ചാനൽ ആദ്യമായിട്ട് കാണുന്ന വരാണെങ്കിൽ പ്ലീസ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. അപ്പോൾ ഈ ഒരു ഹെയർ ടോണർ ഉണ്ടാക്കാൻ വേണ്ടി ഞാൻ ഒരു ഗ്ലാസ്സിലെ ജാർ എടുത്തിട്ടുണ്ട്. ഏറ്റവും നല്ലത് ഇതുപോലെ മൂടി ഉള്ള ഒരു ഗ്ലാസ് കുപ്പി എടുക്കുന്നതാണ്. അപ്പോൾ ഞാൻ ഒരു ബോട്ടിൽ എടുത്തു ഇനി അതിലേക്ക് നല്ല ചൂട് വെള്ളം നന്നായിത്തന്നെ തിളച്ച വെള്ളമാണ് അതിലേക്ക് ഒഴിച്ചുകൊടുക്കുന്നത്.

അപ്പോൾ നിനക്ക് കണ്ടു തന്നെ മനസ്സിലാവും നന്നായി പുക പോകുന്നുണ്ട്. അത്രയും തിളച്ചവെള്ളം ആണ് എടുത്തിട്ടുള്ളത്. അപ്പോൾ നിങ്ങൾ ഇതുപോലെ ഒരു ഗ്ലാസ് തിളച്ച വെള്ളം എടുത്ത് ഒരു ബോട്ടിലേക്ക് ഒഴിച്ചു കൊടുക്കുക. അപ്പോൾ നിങ്ങളുടെ കണ്ടത് അത്യാവശ്യം വലിയൊരു ബോട്ടിൽ തന്നെ എടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.