ഒരു ദിവസത്തിൽ മാഞ്ഞുപോകും പോലെ മറഞ്ഞു പോകും. എന്ത് ചെയ്തിട്ടും മുഖക്കുരു പോകുന്നില്ലേ ഇത് ഒന്ന് ട്രൈ ചെയ്യൂ.

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മലയാളി ഫ്രണ്ട്സ്. അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ മുഖത്ത് കാണുന്ന പിംപിൾസ് മാറുന്നതിനുള്ള ഒരു ഫോം റേമഡിയും ആയിട്ടാണ്. വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ഹോം റെമഡി ആണ്. അപ്പോൾ ആദ്യം തന്നെ നമുക്ക് ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അതിനുവേണ്ടി ആദ്യം കുറച്ചു വെള്ളം എടുത്തിട്ടുണ്ട് അതിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്ന ഇൻഗ്രീഡിയൻറ്സ് നല്ല ജീരകം അതായത് ചെറു ജീരകം എന്നൊക്കെ പറയും ഇത് ഏകദേശം ഒരു വലിയ ടേബിൾ സ്പൂൺ ചേർത്ത്കൊടുക്കുക.

ഈ നല്ല ജീരകത്തിൽ ഒരുപാട് ഗുണങ്ങൾ ആണ് അടങ്ങിയിട്ടുള്ളത്. ഇപ്പോൾ മെയിൻ ആയിട്ട് നമ്മുടെ മുഖത്ത് പിംപിൾസ് ഉണ്ടാവണമെന്നില്ല എന്തെങ്കിലും കറുത്ത പാടുകൾ അല്ലെങ്കിൽ കരിവാളിപ്പ് അതുപോലെ മുഖം നന്നായി സ്മൂത്ത് ആവാനും ഷൈനിങ്ങ് ഉണ്ടാവാനും അതിനൊക്കെ നല്ലതാണ്. പിംപിൾസ് ആണല്ലോ ഇപ്പോൾ കുറച്ച് സ്ട്രോങ്ങ് ആയിട്ടുള്ള കാര്യം അതായത് നമ്മൾ നേരിടുന്ന പ്രശ്നം. അപ്പോൾ അതിനു വേണ്ടിയിട്ടാണ് പ്രത്യേകം ആയിട്ട് ഈ വീഡിയോ ചെയ്യാൻ വേണ്ടി വന്നിട്ടുള്ളത്.

അപ്പോൾ ആദ്യം തന്നെ ജീരകമിട്ട് വെള്ളം നന്നായി തിളപ്പിക്കുക വറ്റി വരുന്നപോലെ തിളപ്പിക്കുക. അതായത് ഈ ജീവനത്തിന് സത്തു മുഴുവൻ ഈ വെള്ളത്തിൽ ഇറങ്ങി ഈ വെള്ളം വറ്റി വരണം അതുപോലെ തിളക്കണം. അതായത് ഇപ്പോൾ ഒരു കപ്പ് വെള്ളത്തിനെ കാൽകപ്പ് വെള്ളം ആക്കി തിളപ്പിച്ചെടുക്കുക അതിനി വറ്റിച്ചെടുക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.