പത്തുമടങ്ങ് അളവിൽ മുടി വളരും . ഒരുദിവസം ഉപയോഗിച്ചാൽ മതി നിങ്ങൾ അതിശയിക്കും.

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മലയാളീ ഫ്രണ്ട്സ്. അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് ഒരുപാട് പേര് റിക്വസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോ ആയിട്ടാണ്. അതായത് നോർമൽ നമ്മൾ മുടിയിൽ ഷാംപൂ ചെയ്യുമ്പോൾ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, പേൻ ശല്യം താരൻ, മുടികൊഴിച്ചിൽ, മുടി പൊട്ടി പോകുന്ന അവസ്ഥ ഇതൊക്കെ മാറും എന്നുള്ളതാണ്. അതായത് നോർമലായി ഷാംപൂ തേച്ചിട്ടു മാറാതെ നിൽക്കുന്ന പ്രശ്നങ്ങളാണ് എന്നുള്ളത് എങ്കിൽ ഇതും കൂടി ചേർത്തിട്ട് നിങ്ങൾ ഒന്ന് യൂസ് ചെയ്തു നോക്കൂ നല്ല രീതിയിലുള്ള ഒരു റിസൾട്ട് തന്നെ നിങ്ങൾക്ക് കിട്ടും.

അതായത് ശംഭുവിനെ കൂടെ ഇതും കൂടി അപ്ലൈ ചെയ്യുക. അപ്പോൾ അതിനുവേണ്ടി നമ്മൾ ആദ്യം തന്നെ എന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക ആ വെള്ളത്തിലേക്ക് നമ്മൾ ആദ്യം തന്നെ ഒരു ടീസ്പൂൺ ചായപ്പൊടി ചേർത്ത് കൊടുക്കുക. നന്നായി തിളപ്പിച്ചെടുക്കുക അതിൻറെ ഗുണങ്ങൾ കാര്യങ്ങൾ ഇവയൊക്കെ ഇറങ്ങുന്നതുവരെ വളരെ നന്നായി തിളപ്പിച്ചെടുക്കുക.

അതായത് ഏകദേശം ഒരു ഗ്ലാസ് വെള്ളം അര ഗ്ലാസ്സ് വെള്ളം ആകുന്നതുവരെ നന്നായി തിളപ്പിച്ച് എടുക്കണം. നമ്മൾ നോർമൽ ഷാംപു അപ്ലൈ ചെയ്യുന്നതിന് തൊട്ടു മുന്നേ അല്ലെങ്കിൽ ഷാംപൂ എൻറെ കൂടെയോ തലയിൽ അപ്ലൈ ചെയ്ത് കൊടുത്താൽ മതി. എന്നാൽ തന്നെ ആ മുടിയിൽ ഉണ്ടായിരുന്ന ഒരുവിധം പ്രശ്നങ്ങളൊക്കെ ഒക്കെ മാറി കിട്ടും. അതായത് ഇത് പേൻ ശല്യം താരൻ മുടികൊഴിച്ചിൽ മുതലായ പ്രശ്നങ്ങളൊക്കെ എല്ലാം തന്നെ നല്ല രീതിയിൽ മാറിക്കിട്ടും. കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.