പൊണ്ണത്തടി, മൂത്രക്കല്ല്, മുട്ടുവേദന, മരണം വരെയുള്ള നടുവേദന എന്നിവയെല്ലാം എന്നെന്നേക്കുമായി മാറും.

മൈ ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മലയാളം ഫ്രണ്ട്സ്. അതായത് ഇന്ന് ഞാൻ വന്നിട്ടുള്ളത് ബെലീഫ് അഥവാ ബിരിയാണി ഇല അതിനെ കുറിച്ചുള്ള ചെറിയൊരു വീഡിയോ ആയിട്ടാണ് ഞാനിന്ന് വന്നിട്ടുള്ളത്. നിങ്ങൾക്കറിയാം ഈ ലോകത്ത് ഒരുപാട് മനുഷ്യന്മാർ ഉണ്ട് എന്നുള്ളത് .അത് ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളാണ് ആണ്. ചിലർക്ക് മാനസികമായും ചിലർക്ക് ശാരീരികമായിട്ടും. അപ്പോ അതിനൊക്കെയുള്ള നല്ലൊരു പരിഹാരമായിട്ടാണ് ഞാൻ പറയാൻ പോകുന്നത്.

ഈ ബേലീഫിനെ പറ്റി നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാവും. ശരീരത്തിൽ ഒരു അസുഖമുള്ള ഒരാളെങ്കിലും ഉണ്ടാവാതിരിക്കില്ല. ആർക്കെങ്കിലും ചെറിയൊരു പ്രശ്നം എങ്കിലും അല്ലെങ്കിൽ കാര്യങ്ങൾ ഒക്കെ ഉണ്ടാവും . അപ്പോ അതു പോലും നമുക്ക് പരിഹരിക്കാൻ പറ്റും. അങ്ങനെയുള്ള ഒരു വീഡിയോ ആണിത്. പ്രത്യേകിച്ച് നമ്മുടെ ഈ ബേലീഫ് ഫുഡിൽ ഒക്കെ നമ്മൾ കഴിക്കുകയാണ് എന്നുണ്ടെങ്കിൽ ഏറ്റവും നല്ലൊരു ഗുണമാണ് നമ്മുടെ ശരീരത്തിൽ വന്നുചേരുന്നത്.

പ്രത്യേകിച്ച് ഇത തിളപ്പിച്ച വെള്ളം തന്നെ കുടിക്കുകയാണെങ്കിൽ ഡെയിലി എന്ന രീതിയിൽ നമുക്ക് പ്രത്യേകിച്ച് ഒരു അസുഖവും ഇല്ല എന്നാലും ഡെയിലി കുടിക്കുമ്പോൾ ഇങ്ങനെ കുടിക്കുമ്പോൾ ഭാവിയിൽ നമുക്ക് എന്തെങ്കിലും അസുഖമോ കാര്യങ്ങളോ വരുന്നുണ്ടെങ്കിൽ അതിനെയൊക്കെ തടഞ്ഞുനിർത്തി നല്ലൊരു എഫക്റ്റ് തരുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ് ഈ ്് ബേലീഫ്. അതായത് ബിരിയാണി ഇല്ല എന്ന് പറയുന്നത് അത്. അതിൽ ഒത്തിരി ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്കൂ. ടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.