എൻറെ അമിത വണ്ണം കുറഞ്ഞത് മൂന്നു ദിവസം കൊണ്ട് വിശ്വസിക്കാൻ കഴിയുന്നില്ല ഈ ഒറ്റമൂലിയുടെ ഗുണം

എല്ലാവർക്കും പുതിയ ഒരു വീഡിയോ യിലേക്ക് സ്വാഗതം…… നിങ്ങൾ എൻറെ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ വേഗം തന്നെ സബ്സ്ക്രൈബ് ചെയ്യൂ ഒപ്പം തന്നെ അടുത്തു കാണുന്ന ബെൽ ഐക്കൺ കൂടെ ഒന്ന് പ്രസ്സ് ചെയ്യുക. എങ്കിൽ മാത്രമേ ഞാൻ ഇടുന്ന വാർത്തകൾ പെട്ടെന്ന് തന്നെ നിങ്ങൾക്ക് അറിയാൻ കഴിയുകയുള്ളൂ.. ഒരിക്കൽ കൂടെ നിങ്ങൾക്ക് എൻറെ വീഡിയോയിലേക്ക് സ്വാഗതം.. അപ്പൊ ഇന്ന് ഞാൻ നിങ്ങൾക്കു മുന്നിൽ വന്നിട്ടുള്ളത് നമുക്കുള്ള ഹെവി ആയിട്ടുള്ള വെയിറ്റ് ഉണ്ടല്ലോ അത് കുറയ്ക്കാൻ ഉള്ള ഒരു അടിപൊളി കിടിലൻ ടിപ്പും ആയിട്ടാണ്.

അപ്പോൾ നിങ്ങളിൽ ഒരുപാട് പേര് റിക്വസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോയാണ് ഇന്നത്തെ വീഡിയോ…തീർച്ചയായും മിസ്സ് ആകാതെ കാണുക. അതുപോലെതന്നെ അമിതവണ്ണം ഉണ്ട് ഒന്ന് കുറയ്ക്കണം എന്ന് തോന്നുന്നവർ എല്ലാം ഇതൊന്ന് ട്രൈ ചെയ്തു നോക്കണം.നല്ല റിസൾട്ട് നിങ്ങൾക്ക് ഇത് ചെയ്യുന്നതുവഴി കിട്ടുമെന്നതിൽ യാതൊരുവിധ സംശയവുമില്ല. അപ്പൊ നമുക്ക് പെട്ടെന്ന് തന്നെ നമ്മുടെ വീഡിയോയിലേക്ക് പോകാം.. ഇതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ഗ്ലാസ് വെള്ളം ആണ്. സാധാരണ നോർമൽ വാട്ടർ ആണ് നമുക്ക് ഇതിന് ആവശ്യമായി വരുന്നത്.

പിന്നെ നമുക്ക് ഇതിലോട്ട് ആവശ്യമുള്ളത് ഒരു മൂന്ന് അല്ലി വെളുത്തുള്ളിയാണ്. വൃത്തിയായി കഴുകി തൊലി കളഞ്ഞ 3 അല്ലി വെളുത്തുള്ളി ആണ് ഇതിന് ആവശ്യമായി വരുന്നത്.. അപ്പോൾ വെളുത്തുള്ളി ഒന്ന് ചതച്ചു ചേർത്തു കൊടുക്കാം,അല്ലെങ്കിൽ ഒന്ന് കട്ട് ചെയ്തിട്ട് ചേർത്ത് കൊടുത്താൽ മതി.അപ്പോൾ വെളുത്തുള്ളി മുഴുവനായും ചേർത്ത് കൊടുക്കാതെ ഈ പറഞ്ഞ ഏതെങ്കിലും ഒരു രീതിയിൽ ചെയ്തു കൊടുക്കാൻ ശ്രമിക്കുക. അപ്പൊ വെളുത്തുള്ളി ചതച്ച് വെള്ളത്തിലേക്കിട്ടു കൊടുത്തതിനു ശേഷം.. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ തീർച്ചയായും മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.