ജീവിതകാലം മുഴുവൻ ഷുഗർ നോർമൽ ആയി ഇരിക്കുവാൻ ഇനി ഇതു മാത്രം ചെയ്താൽ മതി

എല്ലാവർക്കും പുതിയ ഒരു വീഡിയോ യിലേക്ക് സ്വാഗതം.. നിങ്ങൾ എൻറെ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ, ഉടൻതന്നെ സബ്സ്ക്രൈബ് ചെയ്യൂ ഒപ്പം പുതുപുത്തൻ വാർത്തകൾ ആദ്യമേ അറിയാൻ ബെൽ ഐക്കൺ കൂടെ ഒന്നു അമർത്തു.. എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം.. ഇന്ന് ഞാൻ നിങ്ങൾക്കു മുന്നിൽ വന്നിട്ടുള്ളത് എങ്ങനെ 10 ദിവസം കൊണ്ട് ഷുഗർ കുറയ്ക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്പുമായിട്ടാണ്. അപ്പോൾ നമ്മുടെ ഈ ഒരു ടിപ്പിനായി നമുക്ക് വേണ്ടത് വെറും 3 മാവിൻറെ ഇലയാണ്. അപ്പോ ഈ മാവിൻറെ ഇല ഒക്കെ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ നമുക്ക് എളുപ്പത്തിൽ കിട്ടാവുന്ന ഒരു സാധനം ആയതു കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ നല്ല ഒരു ടിപ്പ് ആണ് ഇത്…..

നിങ്ങൾ എല്ലാവരും തീർച്ചയായും ഇത് ട്രൈ ചെയ്തു നോക്കണം.. അപ്പൊ ഇനി നമുക്ക് നമ്മുടെ വീഡിയോയിലേക്ക് പോകാം.. അപ്പോൾ ഈ ടിപ്പിനായി ഞാൻ മൂന്നു മാവിലെ ആണ് എടുത്തിട്ടുള്ളത്. മാവിൻറെ ഇല കഴുകി നല്ല വൃത്തിയാക്കുക. അതിനുശേഷം ഈ ഇലയുടെ തണ്ടും അതിൻറെ നാരും എല്ലാം കളഞ്ഞതിന് ശേഷം വേണം ഇത് എടുക്കാൻ ആയിട്ട്…. ഇലകൾ മാത്രമായി വേർപെടുത്തുക. അതുപോലെതന്നെ നിങ്ങൾ ഈ ടിപ്പ് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ഷുഗർ ഒന്ന് ടെസ്റ്റ് ചെയ്തിട്ട് വേണം ചെയ്യാൻ. അത് വേറെ ഒന്നിനും അല്ല അപ്പോഴാണ് നിങ്ങൾക്ക് നിങ്ങടെ ഷുഗർ ലെവൽ എന്തോരം കുറഞ്ഞു എന്ന് കാണാൻ പറ്റുകയുള്ളൂ.

ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ഉയർന്ന ഷുഗർ ലെവൽ തീർച്ചയായും കുറഞ്ഞിരിക്കും. ഞാനിവിടെ എടുത്തിരിക്കുന്ന മൂന്നു മാവിൻ്റെ ഇലയും ചെറിയ പീസ് ആയി എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഇതിലേക്ക് ഓരോ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കണം. ഇനി നമുക്ക് ഇതൊന്നു നല്ലതുപോലെ വറുത്തെടുക്കണം.കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ തീർച്ചയായും മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.