ഒരു മുടിയുടെ സ്ഥാനത്ത് 10 മുടി വളരാൻ എന്നെ സഹായിച്ച ഒരു അത്ഭുത എണ്ണ

എല്ലാവർക്കും പുതിയ ഒരു വീഡിയോ യിലേക്ക് സ്വാഗതം. ഇന്ന് ഞാൻ വന്നിട്ടുള്ളത് മുടി നല്ലതുപോലെ വളരാൻ വേണ്ടിയിട്ടുള്ള ഒരു അടിപൊളി എണ്ണയും ആയിട്ടാണ്. ഒറ്റ ഇൻഗ്രീഡിയൻ്റ് മാത്രം മതി നമുക്ക് ഈ ഒരു എണ്ണ തയ്യാറാക്കി എടുക്കുവാൻ…. മുടികൊഴിച്ചിൽ മാറാനും മുടി വളരാനും മുടിക്ക് കറുപ്പ് കിട്ടാനും ഏറ്റവും നല്ലത് ആയിട്ടുള്ള ഒരു എണ്ണയാണ്. ഈയൊരു എണ്ണയിൽ മെയിൻ ചേരുവ എന്ന് പറയുന്നത് എല്ലാവരുടെ കൈവശവും ഉണ്ടാകുന്നതാണ്. എല്ലാവരുടെ വീട്ടിലും എല്ലാവരുടെ പറമ്പിലും എപ്പോഴും ഉണ്ടാവുന്നതാണ്. എപ്പോഴും കാണുന്ന ഒന്ന് വെച്ചാണ് എണ്ണ കാച്ചി എടുക്കുന്നത്.

ഒരുപാട് നാളായി എന്ത് ചെയ്തിട്ടും മാറാത്ത മുടികൊഴിച്ചിൽ ആണെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഒരിക്കലെങ്കിലും നിങ്ങൾ ഈ ഒരു എണ്ണ ഉണ്ടാക്കി യൂസ് ചെയ്തു നോക്കുക. മുടികൊഴിച്ചിലിനു ഒക്കെ ഇത് വളരെയധികം എഫക്റ്റീവ് ആണ്. മുടി വളരാൻ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അപ്പോൾ അങ്ങനെയുള്ളവർക്ക് വേണ്ടിയിട്ടുള്ളതാണ് ഇന്നത്തെ വീഡിയോ. അപ്പോൾ നമുക്ക് വേഗം വീഡിയോ സ്റ്റാർട്ട് ചെയ്യാം. ഈയൊരു എണ്ണ തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് മുരിങ്ങയില ആണ്. മുരിങ്ങയില എടുക്കുന്ന സമയത്ത് മുരിങ്ങയുടെ തളിരില എടുക്കുവാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക. അതാവുമ്പോ ആണ് കുറച്ച് കൂടുതലായി റിസൾട്ട് കിട്ടുന്നത്. അപ്പോൾ ഇനി അത് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല കുറച്ചു നല്ല പച്ചക്കളർ ആയിട്ടുള്ള ഇല എടുത്താൽ മതി.

കുറച്ചൊന്നു മൂത്ത് ഉള്ള ഇല ആണെങ്കിലും കുഴപ്പമില്ല. നല്ലത് തളിരില എടുക്കുന്നതാണ്. പിന്നെ ആദ്യമായി ഉണ്ടാക്കിയെടുക്കുന്ന സമയത്ത് നിങ്ങൾ ഒരുപാട് ഒന്നും കാച്ചി എടുക്കേണ്ട കാര്യമില്ല. കാരണം നിങ്ങളുടെ ഹെയർ ടൈപ്പ് ഏതാണെന്നും നിങ്ങൾക്ക് എന്തൊക്കെയാണ് സ്യൂട്ട് ആകുന്നത് എന്നും എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ വളരെ കുറച്ചു മാത്രം ഉണ്ടാക്കി നിങ്ങൾ യൂസ് ചെയ്ത് നോക്കുക. എന്നിട്ട് നിങ്ങൾക്ക് അത് സ്യൂട്ട് ആകുന്നുണ്ടെങ്കിൽ ഒരുപാട് നിങ്ങൾ ഉണ്ടാക്കി വയ്ക്കുക. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.