പാലുപോലെ നിറം വയ്ക്കാൻ പാലു കൊണ്ട് ഒരു അടിപൊളി സൂത്രം

എല്ലാവർക്കും പുതിയ ഒരു വീഡിയോ യിലേക്ക് സ്വാഗതം. ഇന്ന് ഞാൻ വന്നിട്ടുള്ളത് സ്കിൻ എല്ലാം നല്ലതുപോലെ നിറം വയ്ക്കാൻ വേണ്ടി സഹായിക്കുന്ന ഒരു അടിപൊളി ഫേയ്സ് മാസ്ക് ആയിട്ടാണ്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി മുഖത്തെ കരിവാളിപ്പ് മാറാനും, മുഖത്തിന് നല്ല ബ്രൈറ്റ്നസ് കിട്ടാനും നല്ല ഗ്രോയിങ് ആയിട്ടുള്ള സ്കിൻ കിട്ടാനും എല്ലാം സഹായിക്കും. ഡ്രൈ സ്കിൻ ഉള്ളവർക്കും ഓയിലി സ്കിൻ ഉള്ളവർക്കും എല്ലാം ഒരുപോലെ യൂസ് ചെയ്യാൻ പറ്റുന്നതാണ് ഇത്….

ഓയിലി സ്കിൻ ഉള്ളവർക്ക് തന്നെ ഓയിലി സ്കിൻ ഒന്നു മാറി കിട്ടാനും മുഖത്ത് ഓപ്പൺ പോർസ് ഉണ്ടെങ്കിൽ അതിൻറെ സൈസ് ഒന്നു കുറയ്ക്കാനും എല്ലാത്തിനും നന്നായി സഹായിക്കുന്ന ഒരു ഫേയ്സ് മാസ്ക് തന്നെയാണ് ഇത്…. അപ്പോൾ നമുക്ക് വേഗം വീഡിയോ സ്റ്റാർട്ട് ചെയ്യാം. ഫേയ്സ് മാസ്ക് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് പാൽ ആണ്. പാലിന് പകരം നിങ്ങൾക്ക് തൈര് എടുത്താലും കുഴപ്പമൊന്നുമില്ല. ഏറ്റവും നല്ലത് പാല് തന്നെയാണ്.

കാച്ചാതെ ഉള്ള പച്ച പാലാണ് ഇതിനായി എടുക്കേണ്ടത്. ഞാൻ ഇപ്പോൾ എനിക്ക് ആവശ്യമായ അത്രയും തന്നെ പാൽ എടുത്തിട്ടുണ്ട്. പിന്നെ വേണ്ടത് ഒരു മീഡിയം സൈസിലുള്ള തക്കാളിയാണ്. ആദ്യം തന്നെ തക്കാളി നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ചെറിയ പീസ് ആയി ഇട്ടുകൊടുത്ത് വെള്ളം ചേർക്കാതെ നന്നായിട്ട് അരച്ചുകൊടുക്കണം. അപ്പോൾ ഞാൻ തക്കാളി നല്ലതുപോലെ അരച്ച് എടുത്തിട്ടുണ്ട്. നിങ്ങൾക്ക് കഴിയുന്നത്ര നല്ലതുപോലെ നിങ്ങൾ അരച്ചെടുക്കണം. ഇനി പാലിലേക്ക് ഈ ഒരു തക്കാളിയുടെ ജ്യൂസ് ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. വെള്ളം ചേർക്കാതെ വേണം തക്കാളി അരച്ച് എടുക്കുവാൻ…. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.