വെള്ളത്തിനൊപ്പം ഇത് മാത്രം ചേർത്ത് തേച്ചാൽ കരിമംഗല്യം പൂർണമായും മാറിക്കിട്ടും

എല്ലാവർക്കും പുതിയ ഒരു വീഡിയോ യിലേക്ക് സ്വാഗതം. ഞാനിന്ന് ഒരു അടിപൊളി വീഡിയോ ആയിട്ടാണ് നിങ്ങൾക്ക് മുൻപിൽ വന്നിരിക്കുന്നത്. അപ്പോൾ നമ്മുടെ ഇന്നത്തെ വീഡിയോ കരിമംഗല്യം അല്ലെങ്കിൽ പിഗ്മെൻ്റേഷൻ എന്നതിനെ കുറിച്ചുള്ളതാണ്…. അത് എങ്ങനെ മാറ്റിയെടുക്കാം എന്നുള്ളതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോ. ഇനി കരിമംഗല്യം എന്താണെന്ന് അറിയാത്തവർ ഉണ്ടെങ്കിൽ പറയാം.

നമ്മുടെ മുഖത്തും അതുപോലെതന്നെ സ്കിന്നിലും എല്ലാം വരുന്നതാണ് കരിമംഗല്യം. നമുക്ക് ഉള്ള സ്കിൻ കളറിനേക്കാൾ കുറച്ചുകൂടി ഇരുണ്ടതായി വട്ടത്തിലോ വേറെ ഏതെങ്കിലും ഷേപ്പ് പോലെയൊക്കെ ഉണ്ടാകുന്നതാണ് സാധാരണയായി കണ്ണിനുതാഴെ ആയിട്ടും മൂക്കിനു മുകളിൽ ആയിട്ടും അതുപോലെതന്നെ കവിളിൽ ആയിട്ടും എല്ലാം കരിമംഗല്യം വരാറുണ്ട്. കൂടുതൽ ആയിട്ടും ഒരു പ്രായം കഴിഞ്ഞാൽ ആണ് ഇത് കണ്ടു വരുന്നത്.

35,40 വയസ്സ് കഴിഞ്ഞാൽ ഇത് ഉണ്ടാകാറുണ്ട്. വെയിൽ കൂടുതൽ കൊള്ളുന്നവർക്കും കരിമംഗല്യം ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ പാരമ്പര്യം ആയിട്ടും പാരമ്പര്യം അല്ലാതെയും എല്ലാം കരിമംഗല്യം ഉണ്ടാവാറുണ്ട്. അപ്പോൾ ഇന്നത്തെ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഈ ഒരു കരിമംഗല്യം അല്ലെങ്കിൽ ഏജ് സ്പോട്ട് പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ടോണർ ആണ്.

ഇത് തയ്യാറാക്കാൻ വെറും രണ്ടു ഇൻഗ്രീഡിയൻസ് മാത്രം മതി. അതിൽ ഒരു ഇൻഗ്രീഡിയൻ്റ് എന്ന് പറയുന്നത് വെറും വെള്ളമാണ്. അപ്പോൾ നമുക്ക് വേഗംതന്നെ വീഡിയോ സ്റ്റാർട്ട് ചെയ്യാം. അപ്പോൾ ഈ ഒരു ടോണർ ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ആപ്പിൾ സിഡർ വിനിഗർ ആണ്. ആപ്പിൾ സിഡർ വിനിഗർ ഒകെ സൂപ്പർമാർക്കറ്റിൽ എല്ലാം നമുക്ക് വാങ്ങാൻ കിട്ടുന്നതാണ്.കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.