രോമമുളള സ്ത്രീകള്‍ കൈ കാലുകളിൽ

സാമുദ്രിക ശാസ്ത്ര പ്രകാരം ചില പ്രത്യേക ലക്ഷണങ്ങള്‍, അതായത് ചില പ്രത്യേക ശരീര ഭാഗങ്ങളുടെ ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്കു ഭാഗ്യവും മറ്റു ചിലതു ദുര്‍ഭാഗ്യവുമാണെന്നു പറയാം.
ഒട്ടിയ കവിളുകള്‍ സ്ത്രീകള്‍ക്ക് നല്ല ലക്ഷണമായല്ല, പറയുന്നത്. തുടുത്ത കവിളുകളാണ് സ്ത്രീകള്‍ക്കു ഭാഗ്യം കൊണ്ടു വരിക.

ഇതുപോലെ നുണക്കുഴി സ്ത്രീയിക്കു ഭംഗിയെങ്കിലും ഭാഗ്യസൂചനകമല്ല എന്നതാണ് വാസ്തവം. നുണക്കുഴിയുളള സ്ത്രീ പുരുഷനും ഭാഗ്യമല്ലെന്നാണ് പറയുക.മാംസളമായ, റൗണ്ട് ആകൃതിയില്‍ അല്‍പം ഉയര്‍ന്ന കവിള്‍ത്തടമുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്.

According to Samudrik Shastra, certain symptoms, i.e., certain body parts, are lucky for women, and others are unfortunate.
Sticky cheeks are not good for women, they say. The cheeks are the ones that bring luck to women.

The fact is that the lie pit is not a lucky sign for a woman. A woman with a false pit is not lucky either. Women with a slightly high cheek in a round shape are lucky.

Leave A Reply

Your email address will not be published.