ബികോം പഠിച്ചവർക്ക് ഇതാ നല്ലൊരു അവസരം വന്നിരിക്കുകയാണ്… കേരള സർക്കാർ കമ്പനി ബോർഡിൽ ഒരുപാട് ജോലി സാധ്യതകളും ഒഴിവുകളും ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു… വിശദ വിവരങ്ങൾക്കായി വീഡിയോ കാണുക…

എല്ലാവരും ആകാംഷയോടെ കാത്തിരുന്ന കമ്പനി ബോർഡ് അസിസ്റ്റൻറ് വിജ്ഞാപനം ഇപ്പോൾ വന്നിരിക്കുകയാണ്… കാറ്റഗറി നമ്പർ 610 ബാർ 2021 എന്നുപറഞ്ഞ ഒരു കാറ്റഗറിയിൽ നമ്പറിലാണ് കേരള പി എസ് സി യുടെ 15 12 2021 ഗസറ്റഡ് വന്നിരിക്കുന്നത്. എന്തായാലും 19 1 2022 വരെ നിങ്ങൾക്കിത് ഓൺലൈനായി കേരള പി എസ് സി യുടെ വൺടൈം പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്. നമുക്ക് എന്തായാലും ഈ ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഡീറ്റെയിൽസ് പരിശോധിക്കാം… അപ്പോൾ കേരള പി എസ് സി യുടെ 15 12 2021 ഗസറ്റിൽ ആണ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ 19 1 2022 ന് അവസാനിക്കുന്ന രീതിയിൽ വിജ്ഞാപനം വന്നിരിക്കുന്നത്. 610 ബാർ 2021 എന്നു പറഞ്ഞ ഈയൊരു കാറ്റഗറി നമ്പറിലാണ് വിജ്ഞാപനം ഉള്ളത്.

അതുപോലെതന്നെ വിവിധ കമ്പനികളിലേക്ക് കേരളത്തിലെ വിവിധ കമ്പനികളിലേക്ക് വേണ്ടി കേരള ഗാതി ആൻഡ് വില്ലേജ് ഇൻഡസ്ട്രി ബോർഡ് ഉണ്ട്. കേരള അർബൻ ആൻഡ് റോൾ ഡെവലപ്മെൻറ് കോർപ്പറേഷൻ ഉണ്ട്. സ്റ്റേറ്റ് ഫാമിംഗ് കേരള ലിമിറ്റഡ്, കേരള ഷിപ്പിംഗ് ആൻഡ് നാവിഗേഷൻ കോർപ്പറേഷൻ…. എന്നീ കമ്പനികളിലേക്ക് വേണ്ടിയിട്ട് അക്കൗണ്ടൻറ് ,ജൂനിയർ അക്കൗണ്ടൻറ്, അക്കൗണ്ട് അസിസ്റ്റൻറ്, അക്കൗണ്ട് ക്ലർക്ക്, അസിസ്റ്റൻറ് മാനേജർ, തുടങ്ങിയ ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപ്പോൾ ഡിഗ്രി യോഗ്യതയുള്ളവർക്ക് നല്ലൊരു അവസരം തന്നെയാണ്.

അപ്പോൾ ഇതിൽ പറഞ്ഞിട്ടുള്ള ശമ്പളസ്കെയിൽ എന്ന് പറയുന്നത് 35 400-മുതൽ ആയിരിക്കും ശമ്പളസ്കെയിൽ തുടങ്ങുന്നത്. നല്ല ശമ്പളത്തിൽ ഒരു കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾ ഈ ഒരു അവസരം ഉപയോഗപ്പെടുത്തുക. അതായത് ഇതിലേക്കുള്ള വേക്കൻസികൾ പറയുകയാണെങ്കിൽ നമ്പർ ഓഫ് വേക്കൻസി ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഒരുപാട് അവസരങ്ങൾ ഉണ്ട്. റാങ്ക് ലിസ്റ്റ് ലൂടെ ആയിരിക്കും നിയമനം. റാങ്ക് ലിസ്റ്റ് കാലാവധി മൂന്നു വർഷം വരെയാണ്. ഒഴിവുകൾ വരുമ്പോൾ നികത്തുന്ന രീതിയിൽ ആയിരിക്കും നിയമനങ്ങൾ.

18 മുതൽ 36 വയസ്സ് വരെയാണ് ഏജ് ലിമിറ്റ് പറയുന്നത് അത്. 2 1 1985 നും 1 1 2003 നും ഇടയിൽ ജനിച്ച വർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. എസ് സി, എസ് ടി, ഒബിസി ,മറ്റു പിന്നോക്ക വിഭാഗക്കാർക്കും അതിൻറെ തായ് ഒരു വയസ് ഇളവും ഒക്കെ ലഭിക്കുന്നതായിരിക്കും. എസ് സി എസ് ടി ക്ക് അഞ്ചു വയസ്സിൻ്റെം ഒബിസി ക്ക് മൂന്ന് വയസ്സിൻ്റെം വയസ്സ് ഇളവുകൾ ലഭിക്കുന്നതായിരിക്കും എന്നതുകൂടി ഓർത്തിരിക്കുക. ഇനി ഇതിന് അപേക്ഷിക്കാനുള്ള കോളിഫിക്കേഷൻ എന്ന് പറയുന്നത് ബികോം, ഡിഗ്രി എന്നതൊക്കെയാണ് ഇതിലേക്ക് വന്ന കോളിഫിക്കേഷൻ.

അപ്പോൾ ബികോം ഉള്ളവർക്ക് നല്ലൊരു അവസരം തന്നെയായിരിക്കും ഇത്. അതുകൊണ്ടുതന്നെ അവർക്ക് ഇത് തീർച്ചയായും അപേക്ഷിക്കാൻ സാധിക്കുന്നതുമാണ്. ബികോം ഉള്ള ആളുകൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. 19 1 2022 വരെ നിങ്ങൾക്കിത് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുന്നതാണ്. അപ്പോൾ താല്പര്യമുള്ളവർ ഓൺലൈൻ ആയിട്ട് അപേക്ഷിക്കുക. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.