ഉലുവാ വെള്ളം മുടി വളർച്ചയ്ക്ക്

ഹായ് ഫ്രണ്ട്സ് വെൽക്കം ബാക്ക് റ്റു മൈ യൂട്യൂബ് ചാനൽ. എല്ലാവർക്കും നമ്മുടെ ലോങ്ങ്ഹയർ വീഡിയോസ് ആൻഡ് ടിപ്സ് ലേക്ക് സ്വാഗതം. ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഞാൻ ഒരു നാലര മാസം മുന്നേ ചാനൽ തുടങ്ങുന്നതിനു മുന്നേ ഞാൻ ഇട്ടിരുന്ന വീഡിയോ ആണ് അതിനെക്കുറിച്ച് വീണ്ടും സംശയങ്ങൾ വരികയാണ്. അത് വേറൊന്നുമല്ല ഉലുവ കൊണ്ടുള്ള ഉലുവ വെള്ളം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്. ഇപ്പോൾ ഞാൻ കാണിച്ചു തരാം നിങ്ങൾക്ക് എത്രത്തോളം ഉലുവയാണ് വെള്ളത്തിൽ ഇടാൻ എടുക്കേണ്ടത് നമ്മൾ യൂസ് ചെയ്യുന്നതിൻറെ തലേദിവസം എത്രത്തോളം ഉലുവ നമുക്ക് എടുക്കണം എന്ന് കാണിച്ചു തരാം.

കണ്ടോ ഇത്രയും ഉലുവ എടുത്താൽ മതി നമുക്ക് വെള്ളത്തിൽ ഇടാൻ. ഇത്രയും ഉലുവ ഇട്ടിട്ടുള്ള വെള്ളം ആണ് നമ്മൾ കാണുന്നത്. അപ്പോൾ ഇത്രയും ഉലുവ ഇന്നലെ രാത്രി ഞാൻ വെള്ളത്തിലിട്ടു വച്ചതാണ് അതിലേക്ക് ഒരു അര ക്ലാസ് മുക്കാൽ ക്ലാസ് വെള്ളമൊഴിച്ചു വെച്ചിട്ടുണ്ട്. അപ്പോൾ ഇത് ഏകദേശം പാകമായിട്ടുണ്ട് വെള്ളത്തിൻറെ കളർ ഒരു മഞ്ഞ കളർ ആയി മാറും. ഇത് എങ്ങനെയാണ് എടുക്കേണ്ടത് എന്നാൽ ഇതിൻറെ വെള്ളം മാത്രം നമ്മൾ എടുത്താൽ മതി തലയിൽ തേയ്ക്കാൻ.

ഇതിൻറെ വെള്ളം മാത്രം യൂസ് ചെയ്താൽ മതി തലയിൽ തേക്കാൻ എന്നിട്ട് ഈ ഉലുവയിൽ തന്നെ നാളത്തേക്കുള്ള വെള്ളം ഒഴിച്ച് വെക്കണം അതായത് മൂന്നു ദിവസം ആണല്ലോ നമ്മൾ തേക്കുന്നത് അപ്പോൾ നാളത്തേക്കുള്ള വെള്ളം നമുക്ക് ഈ ഉലുവയിൽ തന്നെ ഒഴിച്ചു വയ്ക്കാം. അപ്പോൾ നമുക്ക് തലയിൽ വയ്ക്കാൻ വേണ്ടി നീ വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കാം വേണമെങ്കിൽ എടുത്ത് വച്ചിട്ട് അരിച്ചെടുക്കാം. എന്നിട്ട് ഈ ഉലുവയിൽ തന്നെ നമുക്ക് വെള്ളം ഒഴിച്ച് വെക്കാം.ഉലുവയുടെ വെള്ളം മാത്രം തലയിൽ തേച്ചാൽ മതി. അപ്പോൾ ആശയം തീർന്നില്ല ഇനി ഉലുവ വെള്ളം എങ്ങനെ ഉണ്ടാക്കാം എന്ന് സംശയം ചോദിക്കരുത് കേട്ടോ.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.