ഗുഹൃഭാഗത്തെ hair ഇതു പോലെകളയൂ അല്ലെങ്കിൽ പ്രശ്നമാകും

ഹലോ നമസ്കാരം വെൽക്കം റ്റു അല്ലു ആൻഡ് മി എൻറെ പേര് അപർണ. എന്തിനെ പറ്റി ആണെന്ന് സംസാരിക്കാൻ പോകുന്നത് എന്ന് നിങ്ങൾക്കെല്ലാവർക്കും ഒരു ധാരണ കിട്ടിയിട്ടുണ്ടാകും. കാരണം ഓൾറെഡി തമ്പ്നെയിൽ കണ്ടല്ലോ. നിങ്ങൾ ഒരുപാട് പേരെ എനിക്ക് പേർസണൽ ആയിട്ട് മെയിൻ ആയി ചോദിച്ച കാര്യമാണ്. ഇപ്പോൾ ഞാൻ ഓപ്പൺ ആയി നിങ്ങളോട് സംസാരിക്കുകയാണ്. പേഴ്സണൽ കെയർ ഹൈജീൻ വീഡിയോ ആണ് ഇന്നത്തെ. വേറെ നമ്മൾ പറയാണെങ്കിൽ പ്രൈവറ്റ് ഏരിയ അല്ലെങ്കിൽ ബിക്കിനി ഹെയർ റിമൂവൽ നെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.

ബിക്കിനിയിൽ ഹെയർ കളയണം അല്ലെങ്കിൽ കളയാൻ നമ്മൾ ഏതു മെത്തേഡ് ആണ് ഒപ്പ്റ്റ് ചെയ്യേണ്ടത്, അല്ലെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്, എത്ര ടൈം പീരിയഡ് കഴിയുമ്പോഴാണ് ഇത് ക്ലീൻ ആക്കി വെക്കണം ,അല്ലെങ്കിൽ എന്തൊക്കെ demerits ആണ് നമുക്ക് ഉണ്ടാക്കാൻ പോകുന്നത് എന്ന് എല്ലാം ഞാൻ എക്സ്പ്ലെയിൻ ചെയ്യുന്നുണ്ട്. അപ്പോൾ ഇതിനെപ്പറ്റി ധാരണയുള്ള ആളുകളും ഇതിനെപ്പറ്റി ഒന്നുമറിയാത്ത ആളുകളും തീർച്ചയായും വീഡിയോ കാണണം. നമുക്ക് അതായത് ഒരുപാട് സ്ത്രീകൾ ചോദിക്കാൻ മടിക്കുന്നതും അതായത് അമ്മയുടെ അടുത്ത് ഒരുപാട് ചോദിക്കാൻ മടിക്കുന്ന കാര്യമാണ്.

ആരും മടിക്കേണ്ട കാര്യമില്ല നമുക്കെല്ലാവർക്കും കോമൺ ആയിട്ട് ഉണ്ടാവുന്ന കാര്യമാണ് അതിനെപ്പറ്റി ഒക്കെ ഞാൻ ഇന്ന് ഡീറ്റെയിൽ ആയിട്ട് സംസാരിക്കുന്നുണ്ട്. അതിനുമുമ്പ് നമ്മുടെ ചാനൽ ആരെങ്കിലും ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ ചാനലിലെ വീഡിയോസ് എല്ലാം കണ്ടിട്ടു ഇഷ്ട്ടപ്പെടുകയാണെങ്കിൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.