മുടികൾ വളർന്നു വരാനും വളർന്നുവരുന്ന മുടികൾക്ക് സ്ട്രോങ്ങ് ആയിട്ട് നിലനിർത്താനും

ഹലോ എല്ലാവർക്കും നമ്മുടെ ചാനലിലെ മറ്റൊരു വീഡിയോയിലേക്ക് സ്വാഗതം. അപ്പോൾ നമ്മൾ ഇന്ന് പറയാൻ പോകുന്നത് ഒരു പവർഫുൾ ആയിട്ടുള്ള ഒരു ടിപ്പ് ആണ്. നിങ്ങളുടെ വീട്ടിൽ എല്ലാവർക്കും സുലഭമായി കിട്ടുന്ന ഇൻഗ്രീഡിയൻസ് ആണ്. അതിനു മുന്നേ കുറച്ചു കാര്യങ്ങൾ പറയാം പലർക്കും അറിയുന്നുണ്ടായിരിക്കും എന്നാലും പുതിയതായി വരുന്നവർക്ക് വേണ്ടിയിട്ടുള്ള അറിവിനു വേണ്ടിയിട്ടാണ്. നമ്മൾ ഒരു 90 ഡേയ്സ് സ്സീരിയസ് ആണ് നമ്മുടെ വീഡിയോസിൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതിലെ മൂന്നാഴ്ച റുട്ടീൻ നമ്മൾ കഴിഞ്ഞു ഇത് നാലാമത്തെ ആഴ്ച റുട്ടീൻ ആണ്.

നാലാം ആഴ്ചയിൽ ഫസ്റ്റ് ദിവസമാണ് ഇന്ന്. ഇന്ന് നമ്മൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ മുടി നന്നായി വേറെടുക്കുക എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി തൊട്ടു പരട്ടുക ഒരു 5 മിനിറ്റ് കഴിഞ്ഞതിനുശേഷം നമ്മളിപ്പോൾ ഈ വീഡിയോയിൽ കാണിക്കുന്ന ടിപ്പ് നമ്മൾ തലയിൽ അപ്ലൈ ചെയ്യുക. എന്നിട്ടും ഷാംപൂവും സോപ്പ് ഒന്നും ഉപയോഗിക്കാതെ ഒരു 10 മിനിറ്റ് കഴിഞ്ഞതിനു ശേഷം നോർമൽ വാട്ടറിൽ നമ്മൾ തല കഴുകിയെടുക്കുക. ഇതിൻറെ ബെനിഫിറ്റ്സ് എന്തൊക്കെയാണെന്ന് വെച്ചാൽ നമ്മുടെ അടഞ്ഞുപോയീട്ടുള്ള സുഷിരങ്ങൾ.

മുടി വളർന്നു വരുന്ന ചെറിയ ചെറിയ സുഷിരങ്ങൾ അതെല്ലാം ക്ലീൻ ആയി അവിടുന്ന് പുതിയ മുടികൾ വളർന്നു വരാനും ആ വളർന്നുവരുന്ന മുടികൾക്ക് സ്ട്രോങ്ങ് ആയിട്ട് നിലനിർത്താനും സഹായിക്കും. അതുപോലെതന്നെ നമ്മുടെ ഇപ്പോഴത്തെ ഉള്ള മുടിക്ക് എന്തെങ്കിലും കംപ്ലൈൻറ് ഉണ്ടെങ്കിൽ ഈ പൊട്ടി പോകൽ ചുരുണ്ട് ചുരുണ്ട് ശോക്ഷിച്ച് പോലെ വരുക അങ്ങനെയൊക്കെ വളരെ പ്രശ്നങ്ങൾ മാറാനും മുടി നന്നായി വളരാനും ഒരുപാട് ഹെൽപ്പ് ചെയ്യുന്ന ഇൻഗ്രീഡിയൻസ് ആണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.