വെളുക്കാൻ അറബികൾ ഉപയോഗിക്കുന്ന പൊടി.

വെൽക്കം ടു ഗ്രാൻഡ് മദർ ടിപ്പ്സ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണുന്നത് നമ്മുടെ ഈ അറബികൾ ഒക്കെ കൂടുതൽ ലേഡീസ് നല്ല വെളുപ്പ് ആയിരിക്കും. അവർ ശരിക്കും പറഞ്ഞാൽ വെളുക്കാൻ ആയിട്ട് ഈ പൊടി യൂസ് ചെയ്യിണ്ട് പൗഡർ നിങ്ങൾക്ക് ഇത് മനസ്സിലാകുന്നുണ്ടവും സാധാരണ കടലമാവും അരിപ്പൊടിയും ഒന്നുമല്ല നമ്മൾ ഇതിൽ എടുത്തിരിക്കുന്നത്. ഈയൊരു പൗഡർ വെച്ചിട്ട് അവർ ഒരു ഫേസ്പാക്ക് അവർ യൂസ് ചെയ്യുന്നുണ്ട് അറബികൾ. ഇതുപോലെ എനിക്ക് എവിടെ നിന്ന് കിട്ടി എന്ന് പറയുമ്പോൾ നിങ്ങൾക്ക് അറിയാലോ ഞാൻ ഷാർജയിലാണ് ഉള്ളതെന്ന് നമുക്ക് കൂടെ റൂമിന് പുറത്ത് എല്ലാ ആളുകളും അത്യാവശ്യം അറബികൾ തന്നെയാണ് അവരിൽ നിന്നാണ് ഈ ഫേസ് പാക്ക് കിട്ടിയത്.

ഇത് വന്നിട്ട് റാഗി പൗഡർ ആണ്. അതായത് റാഗി പൗഡർ എന്ന് പറയുമ്പോൾ ആർക്കും കൺഫ്യൂഷൻ വേണ്ട റാഗി പൊടി ഇതിപ്പോ എങ്ങനെയാണ് കിട്ടുന്നത്. അല്ലാതെ റാഗി പൗഡർ എന്നുപറഞ്ഞ് നമുക്കവിടെ കിട്ടാറുണ്ട്. അപ്പോൾ ഒരു സ്പൂൺ ഞാൻ അത് എടുത്തിട്ടുണ്ട്. ഇതിൻറെ ഗുണം എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇത് സ്കിൻ വൈറ്റിനിങ് വളരെ നല്ലതാണ് ഇവിടത്തെ ഈയൊരു വെയിലത്ത് നമുക്ക് ഭയങ്കര വെയിലാണ്.

ഇവിടെ ചൂടും നിങ്ങൾക്ക് അറിയാലോ അപ്പോൾ ആ ഒരു കാലാവസ്ഥ നമ്മുടെ സ്കിന്നിന് ഒട്ടും പറ്റില്ല അപ്പോൾ അവരുടെ കളർ മെയിൻഡെയിൻ ചെയ്യാൻ വേണ്ടി അവർ ഡെയിലി ചെയ്യുന്ന ഒരു ഫേസ്പാക്ക് ആണ്. പിന്നെ അതിൽ എടുത്തരിക്കുന്നത് നാരങ്ങ എടുത്തിട്ടുണ്ട്. നാരങ്ങ സ്കിൻ വൈറ്റനിങിന് വളരെ നല്ല സാധനമാണ് അതിൽ വേറൊരു ഐറ്റവും നമുക്ക് ആവശ്യമില്ല അത്രയും നല്ലതാണ് നാരങ്ങ സ്കിൻ വൈറ്റിനിങിന്. ഇനി നമുക്ക് വേണ്ടത് കുറച്ച് പാൽ എടുത്തിട്ടുണ്ട്. ഇതു മൂന്നും കൂടെ നല്ലവണ്ണം ഒന്ന് മിക്സ് ചെയ്യുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.